കളക്ടര്‍ ബ്രോ ഇനി ടൂറിസം സെക്റട്ടറി

Print Friendly, PDF & Email

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ച്‌ ഉത്തരവായി.
കേരളത്തിലെ ചില പ്രത്യേക സാഹചര്യത്തിൽ കളക്ടർ സ്ഥാനത്തു നിന്ന് മാറ്റി വിദ്യാഭ്യാസ സെക്രെട്ടറി ആക്കിയിരുവെങ്കിലും പ്രശാന്ത് അവധിയിൽ പ്രവേശിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply