ലാലേട്ടന്റെ മേക്ക് ഓവര്‍ കണ്ടാല്‍ ഞെട്ടും, ടീസര്‍ കാണാം

Print Friendly, PDF & Email

കാത്തിരിപ്പിന് അവസാനമെന്നോണം ലോകം കാത്തിരുന്ന ലാലേട്ടന്റെ ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരടക്കം എല്ലാ സിനിമ പ്രേമികളുടേയും ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്.

കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിനു. എന്റെയും .തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിനു. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.’ മാണിക്യൻ പറയുന്നു.

മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്.

ടീസര്‍ കാണാം

Odiyan Teaser

Odiyan Teaser. Unveiling the transition of #Odiyan Manickan. Presenting to you the young and vibrant Manickan in me who travelled back in time.

Публикувахте от Mohanlal в 12 декември 2017 г.

(Visited 273 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...