CINEMA സെന്‍സര്‍ ഷിപ് ലഭിച്ചില്ല ന്യു ഡിന്റെ പ്രദര്‍ശനം മാറ്റി. December 10, 2017 PB NEWS DESK 0 Comments Nude marathi movie വിവാദ മറാത്തി ചിത്രമായ ന്യു ഡിന്റെ കേരള രാജ്യാന്തര ചലിച്ചിത്ര മേളയിലെ ആദ്യ പ്രദര്‍ശനം താല്കാലികമായ് മാറ്റി. സെന്‍സര്‍ഷിപ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാറ്റിയത്.