മിതാലി രാജ്, ക്രിക്കറ്റ് പിച്ചിലെ താരറാണി

Print Friendly, PDF & Email

 മിതാലി രാജ് ഇന്ന് പ്രശസ്തയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണും ഏകദിന ക്രിക്കറ്റിൽ 6,000 റൺസ് തികയ്ക്കുന്ന ഏക വനിതാ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയ സുന്നരി.  

ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു മിതാലി മാത്രമല്ല  2017 ലെ ലിസ്റ്റിലെ 20 കളിക്കാരുടെ പട്ടികയിൽ 13 ആം സ്ഥാനവും ഉണ്ട്. 

പക്ഷേ, മിഥാലിയുടെ ജീവിതം ക്രക്കറ്റ് കൊണ്ട് അവസാനിക്കുന്നതല്ല. ഒരു  പ്രൊഫഷണ ല്‍ കയികതാരത്തിനും അപ്പുറം ഒരു ഗ്ലാമർ രാജ്ഞിയെന്ന നിലയിൽ ക്രിക്കറ്റ് പിച്ചില്‍ എന്നപോലെ അഭ്രപാളിയിലും തിളങ്ങിയാല്‍ അത്ഭുത പ്പെടെണ്ടതില്ല. 

മിതാലി പറയുന്നു  “അഭിനയം എന്റെ ശൈലിയല്ല …… എന്റെ ജീവിതത്തിൽ ഒരു സിനിമ ഉണ്ടാകുമെന്നത് കരുയിതിരുന്നില്ലയെങ്കിലും  ഒരു സ്ത്രീ ക്രിക്കറ്റിന്റെ യാത്രയില്‍ എന്നോടൊപ്പം എന്റെ മുന്നെട്ടത്തില്‍ ആരാധകര്‍  സന്തോഷിക്കുകയും അവര്‍ എനിക്ക് നല്‍കുന്ന അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടും ആണ് അത് സംഭവിച്ചത്. 

 

 

 

 

 

(Visited 138 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...