രക്ഷാ പ്രവർത്തനത്തിലെ അപാകത;സമര ഭീഷണി മുഴക്കി സഭ

Print Friendly, PDF & Email

രക്ഷാ പ്രവർത്തനങ്ങൾ ത്വരിത പ്പെടുത്താൻ കേരള സർക്കാർ അടിയന്തിര നടപടി കൈക്കൊണ്ടില്ല എങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് തിരുവനന്തപുരം രൂപതാ വികാരി ജനറല്‍ യൂജിന്‍ എസ് പെരേര.

130 ല്‍ അധികം ആളുകളെയാണ് ജില്ലയില്‍നിന്ന് കണ്ടെത്താനുള്ളതെന്ന് രൂപതാ വികാരി പറഞ്ഞു. പ്രശ്നങ്ങൾ സങ്കീർണ മായതോടെ സംഭവത്തില്‍ കര്‍ശന നിലപാടുമായി സഭ രംഗത്തെത്തിയതിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

രണ്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് യൂജിന്‍ എസ് പെരേര പറഞ്ഞു.

 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply