ആന്തൂര്‍ ആത്മഹത്യ: ശ്യാമളയെ പിന്തുണച്ച് മുഖ്യമന്ത്രി കേസെടുക്കണമെന്ന് പ്രതിപക്ഷം.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനല്‍ കേസ് എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്റെ

Read more

ആന്തൂര്‍‍ റിപ്പബ്ലിക്കില്‍ പ്രവാസിയുടെ ആത്മഹത്യയെപറ്റി വിശദീകരണയോഗം ഇന്ന്

ലോകത്തെവിടെയാണെങ്കിലും കമ്യൂണിസ്റ്റ് ഭരണം എന്നത് പാര്‍ട്ടി ഭരണമാണ്. പാര്‍ട്ടി ഭരണമെന്നാല്‍ നേതാക്കളുടെ ഏകാധിപത്യ ഭരണം..! അതിന്‍റെ കേരള മോഡലാണ് ആന്തൂര്‍‍ റിപ്പബ്ലിക്‍. ഒരു പ്രവാസി വ്യവസായി തന്‍റെ

Read more

ഇടവപാതി കുറഞ്ഞു… വരള്‍ച്ചക്കും സാധ്യത.

കേരളത്തില്‍കാലവര്‍ഷം ആരംഭിച്ചതിനു ശേഷം 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണിൽ 398.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത‌് ബുധനാഴ‌്ചവരെ പെയ്തത‌് 236.3 മില്ലിമീറ്റർ. കഴിഞ്ഞ വർഷം

Read more

പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

ഇടുക്കി പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ റവന്യൂ ഭൂമിയിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല

Read more

അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കാനെന്ന് കന്യാസ്ത്രീകള്‍

ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയത് അന്വേഷണം അട്ടിമറിക്കാനെന്ന് പരാതി. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ

Read more

സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മം പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയെന്ന് സൂചന

സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​ക്കേ​സി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പൊ​ന്ന്യം കു​ണ്ടു​ചി​റ സ്വ​ദേ​ശി​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ

Read more

പെരിയ ഇരട്ടകൊലക്കേസ് കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്താശയോടെ ഗൂഢനീക്കം

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകകേസ് അട്ടിമറിക്കാന്‍ ഗൂഢ നീക്കമെന്ന് ആരോപണം. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിൽ സാക്ഷികളായി കുറ്റാരോപിതരേയും സിപിഎം നേതാക്കളേയും

Read more

പാര്‍ട്ടിയില്‍ നയങ്ങളേക്കാള്‍ ഉപരി വ്യക്തിനിഷ്ഠമായ തീര്‍പ്പുകള്‍ക്കാണ് പ്രാധാന്യം – വിഎസ്സ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തിന്റെ പ്രധാനകാരണം ചിലരരുടെ പാര്‍ട്ടിനയങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീര്‍പ്പുകളാണെന്ന് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ നടന്നുവരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയില്‍

Read more

ദുബായ് ബസ് അപകടം. മരണപ്പെട്ടമലയാളികളുടെ മൃതശരീരങ്ങള്‍ നാട്ടില്‍ കൊണ്ടുവരുവാനുള്ള ശ്രമം തുടരുന്നു.

ദു​​​​​​ബായിലുണ്ടായ ബ​​​​​​​​സ് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ​​​​​​ എ​​​​​​​​ട്ടു മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​ളു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 17 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ൽ 12 പേ​​​​​​​ർ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ്. ദുബായിലെ ഷെ​​​​​​യ്ഖ് മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബി​​​​​​ൻ സാ​​​​​​യി​​​​​​ദ് റോ​​​​​​ഡി​​​​​​ലാണ് അപകടം ഉണ്ടായത്.

Read more

മുഖ്യമന്ത്രി പ്രളയ ഫണ്ട് ലക്ഷ്മിനായര്‍ക്ക് വേണ്ടി വഴിമാറ്റി ചിലവഴിക്കുന്നു…?

പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത ഫണ്ട് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും കുടുംബത്തിനും സഹായം ചെയ്യാന്‍ ഉപയോഗിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ത്തി

Read more