കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ സര്‍വ്വേ.

മലയാള മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേയില്‍ യുഡിഎഫ്നെ വന്‍ മുന്നേറ്റമെന്ന് പ്രവചനം. 20 ലോക്സഭ മണ്ഡലങ്ങളിലെ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. 3 സീറ്റുകളില്‍ മാത്രമാണ് ഇടതുമുന്നണിക്ക്

Read more

മഹാപ്രളയം മനുഷ്യനിര്‍മ്മിതo. ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണം ശരിവച്ച് അമിക്കസ് ക്യൂറി. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍

Read more

ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി. കര്‍ദ്ദിനാള്‍ ആലഞ്ചിരിക്കെതിരെ കേസെടുത്തു

ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി സിറോ മലബാർ സഭ തലവന്‍ കർ‍ദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. കർദ്ദിനാളിന് പുറമെ ഫാദർ

Read more

നികുതി വെട്ടിച്ചതിന് സീറോമലബാര്‍ സഭക്ക് 3 കോടി രൂപ പിഴ

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവാന്‍ പഠിപ്പിച്ച യേശുകൃസ്തുവിന്‍റെ പീഢനുഭവം ആചരിക്കുവാന്‍ തയ്യാറെടുക്കുന്ന വിശ്വാസികള്‍ക്ക് പുതിയ ഉദ്ബോധനവുമായി സിറോ മലബാർ സഭ. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന്

Read more

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്

കന്യാസ്ത്രീ പീഢന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങുന്നു.സേവ് ഔവര്‍ സിസ്റ്റേഴ്സ് (ഏധഏ) ആക്ഷൻ കൗൺസിലാണ് സമരത്തിനൊരുങ്ങുന്നത്. സമരം എപ്പോൾ തുടങ്ങണമെന്ന

Read more

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  സിസ്റ്റര്‍ ലിസി കോടതിയില്‍

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്കലിനെതിരെ സാക്ഷി പറഞ്ഞതിനെ തുടര്‍ന്ന് വിജയവാഡിലേക്ക് സ്ഥലം മാറ്റിയ സിസ്റ്റര്‍ ലിസി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോടതിയെ സമീപിച്ചു. കേരളം

Read more

പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇതോടെ കേരളത്തിലെ തിരഞ്ഞെടുപ്പു ചിത്രം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.

Read more

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കേരളത്തിലെ 15 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബാക്കി ബിജെപി മത്സരിക്കുന്ന 13 സീറ്റുകളിലേക്ക് സ്ഥാ‍നാർത്ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി

Read more

വടകരയില്‍ കെ.മുരളീധരന്‍

വടകര സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് വിരാമം. കെ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ട് പി. ജയരാജനെതിരെ ശക്തമായ മത്സരത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ

Read more

സ്ഥാനാര്‍ത്ഥി തര്‍ക്കം കോണ്‍ഗ്രസ് സമവായത്തിലേക്ക്

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ്തര്‍ക്കം നിലനിന്ന ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഏതാണ്ട് ധാരണയില്‍ എത്തിയിരിക്കുകയാണ്. ആറ്റിങ്ങലില്‍ അടൂര‍് പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും വയനാട്ടില്‍

Read more