എം.ഐ ഷാനവാസ് (എം.പി) അന്തരിച്ചു

വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുo കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ  ഒന്നരയോടെയായിരുന്നു അന്ത്യം.  കരൾ

Read more

ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ സ്ത്രീ പ്രവേശനത്തിനെതിരല്ലന്ന നിലപാട്: ശ്രീധരന്‍ പിള്ള പ്രവർത്തകരോട് മാപ്പു പറയണം – തോമസ് ഐസക്

ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍  നടക്കുന്ന പ്രക്ഷോഭങ്ങള്‍ സ്ത്രീ പ്രവേശനത്തിനെ എതിര്‍ത്തല്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനക്കെതിരെ തോമസ് ഐസക്. പിള്ളയുടെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം

Read more

ശബരിമല; വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി

ശബരിമല തീർത്ഥാടന വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങൾ വഴി വിദ്വേഷപ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സിറ്റി പൊലീസ് കമ്മീഷണർ. കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റുകളും മെസ്സേജുകളും

Read more

പ്രതിക്ഷേധങ്ങളുടെ ഒരു രാത്രി. നിരവധി പേര്‍ അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്  നീണ്ട പ്രതിക്ഷേധങ്ങളുടെ ഒരു രാത്രിയായിരുന്നു കടന്നുപോയത്. നിരോധനാജ്ഞയേയും, പോലീസ് നിര്‍ദ്ദേശങ്ങളേയും വകവെക്കാതെ സന്നിധാനത്തു നിന്ന് തുടങ്ങിയ പ്രതിക്ഷേധം അധികം വകാതെ പാറശാല, നേമം,

Read more

കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. തുടര്‍ന്ന്

Read more

കെ.സുരേന്ദ്രന്‍ അറസ്റ്റില്‍. 10 മണി മുതൽ ഒന്നര മണിക്കൂർ ദേശീയ പാത ഉപരോധം.

പോലീസിന്റെ വിലക്ക് ലംഘിച്ച്‌ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു.  അരമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന്

Read more

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ശബരിമലയിൽ നിരോധനാ‍ജ്ഞ

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുo സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു

Read more

തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍. വിമാനത്താവളത്തിന് പുറത്തു പ്രതിഷേധക്കാര്‍

മുന്‍ നിശ്ചയ പ്രകാരം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തി. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന്

Read more

ശബരിമല പോലീസ് വലയത്തില്‍. സുരക്ഷ വേണ്ടവര്‍ക്കായി പ്രത്യേക നമ്പര്‍:  9497990033 

സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നത് സുപ്രീം കോടതി തടയാത്ത സാഹചര്യത്തില്‍ വന്‍ സുരക്ഷ സംവിധാനം ഒരുക്കി പോലീസ്. മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച്

Read more

ശബരിമലയിൽ ഇന്ന് അർദ്ധ രാത്രി മുതൽ നിരോധനാ‌ജ്ഞ

ശബരിമലയിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാ‌ജ്ഞ. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നതിന് മുന്നോടിയായി ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കന്നത്‌. നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ

Read more