ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.

പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത

Read more

പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം.

പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്നുമുതല്‍ ജൂലൈ 26വരെയായിരിക്കും സമ്മേളനം നീളുക. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും നടക്കുക. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ

Read more

പ്രതിക്ഷേധത്തിനൊടുവില്‍ രാജ്യരക്ഷാമന്ത്രി കൂടുതല്‍ മന്ത്രിസഭാ ഉപ സമിതികളില്‍

കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍ നിന്ന് രാജ്യരക്ഷാമന്ത്രി രാജ്‍നാഥ് സിംഗിന് തഴഞ്ഞതില്‍ അദ്ദേഹത്തിന് അതൃപ്തി. എട്ട് മന്ത്രിസഭാ സമിതികൾ രൂപീകരിച്ചതിൽ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും

Read more

മിന്നുന്ന വിജയങ്ങള്‍ക്കു പിന്നില്‍ വിലക്കു വാങ്ങിയ വോട്ടുകളോ…?

ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ചിലവഴിച്ചത്. 60000 കോടി രൂപ അതില്‍ 45 ശതമാനവും ചിലവഴിച്ചത് ബിജെപി. ഏതാണ്ട് 27000 കോടി

Read more

ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനോ..?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടു വിഹതമാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ത്തുന്നത്. എസ്പിയും ബിഎസ്പിയും

Read more

ഗംഗാജലം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ്

കഴിഞ്ഞ അഞ്ചു വര്‍‍ഷങ്ങള്‍ കൊണ്ട് ഇരുപതിനായിരം കോടി ചിലവഴിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഗംഗാ സുചീകരണ പദ്ധതി നടപ്പിലാക്കിയെങ്കിലും ഒരു കാരണവശാലും ഗംഗാജലം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര

Read more

വോട്ടെണ്ണലിലെ പൊരുത്തക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു…

ഇവിഎംന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുറഞ്ഞത് 370 മണ്ഡലങ്ങളിലെങ്കിലും ഇവിഎമ്മുകളില്‍ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും പൊരുത്തക്കേടുണ്ടെന്ന് പ്രശസ്ത ഇംഗ്ലീഷ് ഓണ്‍ലൈന്‍

Read more

കേന്ദ്രമന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി

കേന്ദ്രമന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. രണ്ടാം കേന്ദ്ര മന്ത്രിസഭയില്‍ 58 അംഗങ്ങളാണ് ഉള്ളത്. ക്യാബിനറ്റ് റാങ്കുള്ള 25 മന്ത്രിമാരും, 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും ഉള്‍പ്പെടുന്നതായിരിക്കും

Read more

ഇവിഎം പൊരുത്തക്കേടുകള്‍ കോടതി കയറുവാനുള്ള സാധ്യത തെളിയുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന ക്യാംപെയ്‌നുമായി സോഷ്യല്‍ മീഡിയ വഴി കാംപയിന്‍ ശക്തമാകുന്നതിനു പിന്നാലെ ഇവിഎംല്‍ നടന്ന തിരിമറികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമൂഴത്തിലേക്ക്…

നരേന്ദ്രമോദി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പാക്കിസ്ഥാന്‍ ഒഴികെ മറ്റെല്ലാ അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളും

Read more