ഡോക്‌സ്ആപ്പ്: വിരലൊന്നു തൊട്ടാല്‍ ചികിത്സ അരികെ

വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ഇന്ത്യയിലെവിടെയുമുള്ള വിദഗ്ധ ഡോക്ടറോടു രോഗവിവരങ്ങള്‍ പറഞ്ഞ് മരുന്നിന്റെ കുറിപ്പടി വാങ്ങിക്കുക, താമസിയാതെ ആ മരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തുക. ഇതൊരു ഓണ്‍ ലൈന്‍

Read more

മലയാളി മറന്ന മലയാളം അക്കങ്ങൾ

ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയപ്പോള്‍ മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍. ഒന്ന് മുതല്‍ 10 വരെ മലയാളത്തില്‍ എഴുതാന്‍ അറിയുന്നവര്‍ ഇന്ന്ഇല്ലെന്ന് തന്നെ പറയാം. മലയാളം അക്ഷരമാലയില്‍ നിന്നു നന്നെയാണ് പഴയ മലയാള അക്കങ്ങളും രൂപം കൊണ്ടത്. – ന– എന്നാല്‍ ഒന്നും –ന്ന– എന്നാല്‍ രണ്ടും ആണ് മലയാളംഅക്കത്തില്‍. പഴയ മലയാളലിപി രൂപം കൊണ്ടത് വട്ടെഴുത്ത് എന്ന അക്ഷരരൂപത്തില്‍ നിന്നുമായിരുന്നു. തമിഴ് അടക്കമുള്ള ദ്രാവിട ഭാഷകളും വട്ടെഴുത്ത്ഉപയോഗിച്ചിരുന്നു. വട്ടെഴുത്ത് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വന്നതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. എന്തായാലും വട്ടെഴുത്തില്‍ നിന്നുമാണ് പഴയ മലയാളംഅക്കങ്ങള്‍ രൂപം കൊണ്ടതെന്നാണ് പൊതു അനുമാനം. മലയാളം അക്ഷരമാലയുടെ രൂപത്തില്‍ സംഖ്യകള്‍ രേഖപ്പെടുത്തുന്നതിന് മറ്റൊരു രീതി കൂടി ഉണ്ടായിരുന്നു. – ‘കടപയാദി‘ രീതി എന്നാണ് ഇത്അറിയപ്പെട്ടിരുന്നത്. അക്ഷരമാലയിലെ ക– ഒന്ന്, ഖ– രണ്ട്, ഗ– മൂന്ന്്, ഘ– നാല്, ങ– അഞ്ച്, ച– ആറ്, ഛ– ഏഴ്, ജ– എട്ട്, ഝ– ഒമ്പത്, ഞ– പത്ത്. പിന്നെ വരുന്ന –ട– വീണ്ടും ഒന്നായി കണക്കാക്കും, –ഠ– രണ്ട് എന്ന അക്കമായി കണക്കാക്കും. അങ്ങനെ – പ – എത്തുമ്പോള്‍ വീണ്ടും ഒന്ന്. ഇതിനാലാണ് –കടപയാദി– രീതി എന്നറിയപ്പെട്ടത്.

Read more

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ്

Read more

⏩ VAYALAR AWARD – വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്‍

2017 ലെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്. വയലാർ

Read more

Pravasabhumi Facebook

SuperWebTricks Loading...