പ്രതിക്ഷേധങ്ങളുടെ ഒരു രാത്രി. നിരവധി പേര്‍ അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്  നീണ്ട പ്രതിക്ഷേധങ്ങളുടെ ഒരു രാത്രിയായിരുന്നു കടന്നുപോയത്. നിരോധനാജ്ഞയേയും, പോലീസ് നിര്‍ദ്ദേശങ്ങളേയും വകവെക്കാതെ സന്നിധാനത്തു നിന്ന് തുടങ്ങിയ പ്രതിക്ഷേധം അധികം വകാതെ പാറശാല, നേമം,

Read more

കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍

നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. തുടര്‍ന്ന്

Read more

കെ.സുരേന്ദ്രന്‍ അറസ്റ്റില്‍. 10 മണി മുതൽ ഒന്നര മണിക്കൂർ ദേശീയ പാത ഉപരോധം.

പോലീസിന്റെ വിലക്ക് ലംഘിച്ച്‌ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു.  അരമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന്

Read more

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ശബരിമലയിൽ നിരോധനാ‍ജ്ഞ

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുo സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു

Read more

തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍. വിമാനത്താവളത്തിന് പുറത്തു പ്രതിഷേധക്കാര്‍

മുന്‍ നിശ്ചയ പ്രകാരം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തി. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന്

Read more

ശബരിമല പോലീസ് വലയത്തില്‍. സുരക്ഷ വേണ്ടവര്‍ക്കായി പ്രത്യേക നമ്പര്‍:  9497990033 

സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നത് സുപ്രീം കോടതി തടയാത്ത സാഹചര്യത്തില്‍ വന്‍ സുരക്ഷ സംവിധാനം ഒരുക്കി പോലീസ്. മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച്

Read more

റാഫേല്‍: മോദി പറഞ്ഞത് പച്ചക്കള്ളം. ഫ്രഞ്ച് ഗവര്‍മ്മെന്റുമായി കരാറില്ല

റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഫ്രഞ്ച് ഗവര്‍മമെന്റുമായി ഇന്ത്യ ഗവര്‍മ്മെന്റ് നേരിട്ടുള്ള ഇടപാടാണ് നടത്തിയതെന്ന വാദം പൊളിയുന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനുമായി ആണ് കരാര്‍ ഒപ്പിട്ടതെന്നും ഫ്രഞ്ച്

Read more

ഇന്ത്യ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്‌…?

ഇന്ത്യ അഭിമുഖീകരിക്കുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക തകര്‍ച്ച രൂപയുടെ വിലയിടിവ് കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍മാത്രം ഇന്ത്യക്ക് വരും മാസങ്ങളില്‍ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന്

Read more

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യ നമ്പര്‍ വണ്‍ – ബിബിസി.

ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു രാജ്യം ഇന്ത്യ ആണെന്നും  ഇന്ത്യയില്‍ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന്തെ റ്റിദ്ധരിപ്പിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ബിബിസിയുടെ പഠന റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയെ

Read more

ശബരിമല: വീണ്ടും തുറന്ന കോടതിയിലേക്ക്. ജനുവരി 22ന്‌ വാദം കേള്‍ക്കല്‍. മുന്‍ വിധിക്ക് സ്‌റ്റേ ഇല്ല

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോദിക്കുവാന്‍ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ

Read more

Pravasabhumi Facebook

SuperWebTricks Loading...