ചെങ്ങന്നൂരിൽ വോട്ടെണ്ണൽ വ്യാഴാഴ്ച. നെഞ്ചിടിപ്പോടെ മുന്നണികൾ

ചെങ്ങന്നൂർ : കണക്കുകൂട്ടലുടെ ദിനരാത്രങ്ങൾക്ക് അവസാനമാകുന്നു കൂട്ടിയും കിഴിച്ചും നോക്കി വിജയപ്രതീക്ഷക്കു ബലമേകുന്ന ഉത്തരം കണ്ടെത്തുകയായിരുന്നു മൂന്നു മുന്നണികളും. ഇവരിൽ ആരുടെ കണക്കുകൂട്ടൽ ശരിയാകുമെന്നത് നാളെ അറിയാം.

Read more

കടലമ്മ കനിയുന്നില്ല..!! കടലോരം പരിഭ്രാന്തിയിൽ

ആലപ്പുഴ കടലോര നിവാസികൾ പരിഭ്രാന്തിയിൽ കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. കടലിന്റെ ഓരോ ഇരമ്പലും കടലോരഹൃദയങ്ങളിൽ തീ കോരിയിടുന്നു ആ​ല​പ്പു​ഴ/​അ​ന്പ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ക​ന​ക്കും മു​ന്പേ ക​ട​ൽ ക​ലി​തു​ള്ളി​യ​തോ​ടെ

Read more

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE

നാ​​ടെ​​ങ്ങും ഉ​​റ്റു​​നോ​​ക്കു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോട്ടെടുപ്പ് ആരംഭിച്ചു. രാ​​വി​​ലെ ഏ​​ഴി​നു ആരംഭിച്ച വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​രും. തു​​ട​​ർ​​ച്ച​​യാ​​യി 11 മ​​ണി​​ക്കൂ​​റാ​​ണ് പോ​​ളിം​​ഗ് സ​​മ​​യം. 12:05 pm

Read more

ചെങ്ങന്നൂരില്‍ ഭരണസ്വാധീനം ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകൾ അനുകൂല മാക്കാൻ നീക്കം

ചെങ്ങന്നൂരില്‍ ഭരണസ്വാധീനം ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകൾ അനുകൂല മാക്കാൻ നീക്കം.ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിലെ പോസ്റ്റൽ വോട്ടു കൂടാതെ മിക്ക സർക്കാർ വകുപ്പിലെയും പോസ്റ്റൽ വോട്ടുകൾ

Read more

ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്.

Read more

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE 12:05 pm – പോളിങ് ശതമാനം 36.3 ലേക്ക് 11:34 am – പോളിങ് 34 ശതമാനത്തിലേക്ക്

Read more

അനുഗ്രഹം തേടി ശ്രീധരന്‍ പിള്ള അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എഎ യുടെ വീട്ടില്‍

അനുഗ്രഹം തേടി ശ്രീധരന്‍ പിള്ള അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എഎ യുടെ വീട്ടില്‍  മിന്നൽ സന്ദർശനം  , അമ്പരന്ന് സി.പി.എം നേതൃത്വം ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പി

Read more

തിലകന്‍സ്മാരക കലാസാംസ്‌കാരിക വേദി- മാധ്യമപുരസ്‌കാരം മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന്

തിലകന്‍ സ്മാരക കലാസാംസ്‌കാരിക വേദിയുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമപുരസ്‌കാരം മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന് ലഭിച്ചു. മഞ്ജുവാര്യന്‍ (സിനിമ), കാനം രാജേന്ദ്രന്‍ (സാമൂഹിക-രാഷ്ട്രീയം),

Read more

ചെങ്ങന്നൂര്‍;പി.സി ജോര്‍ജിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി കരുക്കള്‍ നീക്കുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീയതി നിശ്ചയിക്കുകയോ നടപടിക്രമങ്ങ ളിലേക്കു കടക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ മാത്രമല്ല കേരളം വിട്ടു ദേശീയ തലത്തില്‍ തന്നെ

Read more

ഇലന്തൂർക്കാവിൽ പടേനി ചൂട്ടുവിളക്ക് തെളിയാൻ ഇനി ദിവസങ്ങള്‍ മാത്രം

ധരണിതലങ്ങളിലിങ്ങനെ ചില…. ഭഗവതിമാരുടെ സന്നിധീങ്കൽ ..!!! ഇലന്തൂരിന്റെ നാട്ടിടവഴികളെല്ലാം ഇനി കുന്നിലമ്മയുടെ തിരുമുറ്റത്തേക്ക്. ഇലന്തൂർക്കാവിൽ ചൂട്ടുവിളക്ക് തെളിയാൻ ഇനി ദിവസങ്ങള്‍ മാത്രം ഇല്ലങ്ങളുടെ ഊര് എന്നറിയപ്പെടുന്ന ഇലന്തൂരിലെ

Read more

Pravasabhumi Facebook

SuperWebTricks Loading...