പ്രധാനമന്ത്രി വന്ന ഹെലികോപ്റ്ററില്‍ ദുരൂഹ പെട്ടി. വിശദീകരണമില്ലാതെ പിഎംഒ ഓഫീസ്

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി സ്വകാര്യ ഇന്നോവയില്‍ കടത്തിയ പെട്ടിയെകുറിച്ച് നിശബ്ദത പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. എല്ലാ പ്രോട്ടോകോളുകളേയും മറികടന്ന് പ്രധാനമന്ത്രി

Read more

പരാജയം മണക്കുന്ന മോദി കൂടുതല്‍ തീവ്ര നിലപാടിലേക്ക്…

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് ഒരു കാര്യം ബോധ്യമായി. 2014ലെ പോലെ ബിജെപിക്കനുകൂലമായ ഒരു തരംഗം ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 20 സംസ്ഥാനങ്ങളിലെ 90സീറ്റുകളിലും ദൃശ്യമായിട്ടില്ല.

Read more

സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണം കൊടുക്കണമെന്ന് കോടതി

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതിഉത്തരവിട്ടു. വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം-2018 പ്രകാരം ആണ് കോടതിയുടെ

Read more

ദളിതരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല

ദളിതനായതിന്റെ പേരില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഹേളിച്ചെന്ന ആരോപണവുമായി കൈരാനയിലെ ദളിത് വോട്ടര്‍. കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പടിഞ്ഞാറൻ

Read more

വോട്ടുകളെല്ലാം ബിജെപിക്ക്. മീററ്റില്‍ സംഘര്‍ഷം

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരപ്രദേശിലെ മീററ്റില്‍ ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിക്ക്. ബിഎസ്പിക്ക് വോട്ടുചെയ്ത തസ്ലീം അഹമ്മദ് എന്ന വോട്ടറാണ് താന്‍ ചെയ്ത വോട്ട് ബിജെപിക്കു വീഴുന്നതായി

Read more

രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടന്നെന്ന് സംശയം

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടന്നെന്ന് സംശയം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടുത്താ​ൻ ശ്ര​മം ന​ട​ന്ന​തായി കോൺഗ്രസ് ആരോപിച്ചത്. ലേ​സ​ർ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്

Read more

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങലില്‍ വോട്ടെടുപ്പ് ഇന്ന്

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങലില്‍ വോട്ടെടുപ്പ് ഇന്ന്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42

Read more

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി റഫാല്‍ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീംകോടതി വിധി. രാജ്യരക്ഷയെ സംബന്ധിച്ച മോഷ്ടിക്കപ്പെട്ട രേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് സുപ്രീം കോടതിയുടെ

Read more

Pravasabhumi Facebook

SuperWebTricks Loading...