രാജ്യം പ്രാണവേദനയില്‍ നേതാക്കള്‍ക്ക് വീണവായന

നാല്‍പതിലേറെ ജവാന്‍മാര്‍ ബോംബ് സ്‌ഫോടനത്തില്‍ ചിന്നഭിന്നമായി കിടക്കുന്പോള്‍ പാര്‍ട്ടി പരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ആകട്ടെ പാർട്ടിയുടെ

Read more

പുല്‍വാമ അക്രമത്തില്‍ മരിച്ചവരില്‍ മലയാളിയും.

പുല്‍വാമ അക്രമത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട്ടിലെ ലക്കിടി സ്വദേശിവി വി വസന്തകുമാര്‍ ആണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചുവെന്ന്

Read more

പുല്‍വാമ: ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം

ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് കോണ്‍വോ ആയി പോവുകയായിരുന്ന സിആര്‍പിഎഫ്ന്‍റെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടനവസ്തുക്കള്‍ നിറച്ച കാറ് ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനത്തില്‍ നാല്‍പത്തി നാല് സൈനികര്‍ ഇതുവരെ മരിച്ചു. നാല്‍പ്പതിലേറെപേര്‍ക്ക് ഗുരുതരമായപരുക്കേറ്റു

Read more

റഫേല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

റഫേല്‍ ഇടപാടില്‍ ഡിഫന്‍സ് പ്രൊക്യുര്‍മെന്‍റ് പ്രകാരമുള്ള പെനാല്‍റ്റി ഒഴിവാക്കി കൊടുത്തു എന്ന് വെളിപ്പെട്ടതിന്‍റെ പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അതീവ രഹസ്യമായ രാജ്യരക്ഷാ ഇടപാടുകളാണെന്നു ചൂണ്ടികാട്ടി വിവരങ്ങള്‍

Read more

വീട്ടില്‍ ഭാര്യയേയും മക്കളേയും വിളിക്കുന്ന രീതിയിലാണ് സബ് കളക്ടറെ വിളിച്ചതെന്ന് രാജേന്ദ്രന്‍

”വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവൾ’ എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താൻ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ്

Read more

മോഡിയുടെ അഴിമതികൾ അക്ഷരമാല ക്രമത്തില്‍ കോര്‍ത്തിണക്കി ഒരു വെബ് സൈറ്റ്!!!. ബിജെപി അങ്കലാപ്പിൽ

മോഡി ഗവര്‍മ്മെന്‍റ് നടത്തിയ അഴിമതികഥകള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച വെബ് സൈറ്റ് ശ്രദ്ധനേടുന്നു. വൈബ്സൈറ്റ് ഹോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വൈറല്‍ ആയത് ബിജെപി വൃത്തങ്ങളില്‍ അന്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

Read more

സബ് കളക്ടർ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. എസ് രാജേന്ദ്രൻ എംഎൽഎ തന്നെ അധിക്ഷേപിച്ച കാര്യവും സബ്

Read more

ചമ്മല്‍കൂടാതെ തങ്ങള്‍ ആര്‍ത്തവധാരികളാണെന്ന് അറിയിക്കുവാന്‍ ‘ഇമോജി’

സ്മാര്‍ട്ട് ഫോണുകളില്‍ വികാരങ്ങളേയോ ആശയങ്ങളേയോ പ്രകടിപ്പിക്കുവാന്‍ ഡിജിറ്റല്‍ ലോകത്ത് ഉപയോഗിക്കുന്ന ഇമോജികള്‍ക്കിടയിലേക്ക് ഒന്നുകൂടി. ലോകത്ത് എവിടെയാണെങ്കിലും സ്ത്രീകള്‍ പുരുഷനില്‍ നിന്നും എന്നും ഒളിിച്ചുവക്കുവാന്‍ ആഗ്രഹിക്കുന്ന രഹസ്യമാണ് ആര്‍ത്തവം.

Read more

ബോർഡ് തീരുമാനമില്ലാതെ കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ ചൊല്ലി പൊട്ടിത്തെറി

ശബരിമല വിഷയത്തിൽ ബോർഡ് തീരുമാനമില്ലാതെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ഇതാണ് സ്ഥിതിയെങ്കിൽ

Read more

നല്ല സമരിയാക്കരെ ആദരിച്ച് ഹോസ്മാറ്റ് ഹോസ്പിറ്റല്‍

അപകടത്തില്‍ പെട്ട് വഴിയില്‍ കിടക്കുന്നവരുടെ ഫോട്ടോ എടുത്തും കണ്ട ഭാവം നടിക്കാതെയും പോകുന്നവരുടെ ഇടയില്‍ നിന്ന് ഒരു നല്ല സമരിയാക്കാരുടെ  കഥ. അതും നിറയാത്രക്കാരുമായി ടൈം ഷെഡ്യൂളനുസരിച്ച്

Read more

Pravasabhumi Facebook

SuperWebTricks Loading...