ഈ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കും.
ധര്‍മശാല:ശ്രീലങ്കയ്ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കളിക്കാരുടെയെല്ലാം കണ്ണു തുറപ്പിക്കുന്ന മത്സരമാണിതെന്ന് രോഹിത് എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനേ.
Read more