ചെങ്ങന്നൂര്‍ വിധിയെഴുതുന്നു, കനത്ത പോളിങ്;PB NEWS LIVE UPDATE
നാടെങ്ങും ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും. തുടർച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം. 12:05 pm
Read more