‘ഓഖി’ ദുരന്തത്തിന്റെ സാമൂഹ്യപാഠം

‘ഓഖി’ ഉഴിഞ്ഞെടുത്തത് കടലോരത്തെ നിഗ്രഹിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒഴിയാബാധയാണെന്ന് പ്രകൃതിപ്രതിഭാസങ്ങളെ ദൈവകല്‍പിതമെന്നു ധരിച്ചുവെച്ചിട്ടുള്ളവരൊക്കെയും കരുതാനിടയില്ല. ‘ഓഖി’ വിതച്ച ദുരിതങ്ങള്‍ നേരിട്ടനുഭവിച്ചവരുടെ ദൈന്യതയെ സംവിധാനത്തിലെ വീഴ്ചകളുടെ ഉറവിടം തര്‍ക്ക വിഷയമാക്കുന്നതിനുള്ള

Read more

Pravasabhumi Facebook

SuperWebTricks Loading...