ഓഖി ചുഴലിക്കാറ്റ്: സംസഥാനത്തിന് വന്‍ നഷ്ടം.1126 വീടുകള്‍ തകര്‍ന്നു. 6335പേര്‍ ദുരുാശ്വാസ ക്യാമ്പുകളില്‍

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം വന്നതായി പ്രാഥമിക കണക്കുകള്‍. സംസ്ഥാനത്താകെ 1126 വീടുകള്‍ തകര്‍ന്നു. 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു.

Read more

Pravasabhumi Facebook

SuperWebTricks Loading...