വ്യാജ വാർത്തക്കെതിരെ ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി

കഴിഞ്ഞ ദിവസം 30 ളം പേർ ബി.ജെ.പി യിൽ നിന്നും രാജിവച്ച് സി.പി എം ൽ ചേർന്നുവെന്നുള്ള വ്യാജവാർത്തക്കെതിരെ ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

Read more

Pravasabhumi Facebook

SuperWebTricks Loading...