വ്രതശുദ്ധിയുടെ പുണ്യം നുകരാന്‍ ആയിരങ്ങളിന്ന് ഗുരുപവനപുരിയിലെത്തും
ഇന്ന് ഗുരുവായൂർ ഏകാദശി…..വ്രതശുദ്ധിയുടെ പുണ്യം നുകരാന്‍ ആയിരങ്ങളിന്ന് ഗുരുപവനപുരിയിലെത്തും. ഗുരുവായൂരിൽ ശ്രീകൃഷ്ണ ഭഗവാൻറെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന
Read more