[breadcrumb]

അയോധ്യ പ്രാണ പ്രതിഷ്‌ഠ ജനജാഗരണ യഞ്ജം

ചങ്ങനാശേരി : ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രാണ പ്രതിഷ്‌ഠയോടനുബന്ധിച്ച് ജനുവരി 01 മുതൽ 15 വരെ നടക്കുന്ന ജന ജാഗരണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലും ഇന്ന് മുതൽ സംഘ പരിവാറിന്റെ ഗൃഹ സമ്പർക്കം ആരംഭിച്ചു.അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്സ് എസ്സ് പ്രാന്തീയ സഹസമ്പർക്ക പ്രമുഖ് സി സി. ശെൽവനിൽ നിന്നും എൻ.എസ്സ് .എസ്സ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് നൽകി

Read more

ചെങ്ങന്നൂരിൽ ആവേശം അലയടിച്ച കലാശക്കൊട്ട്

ചെങ്ങന്നൂർ : ആവേശം അലയടിച്ച കലാശക്കൊട്ടോടെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചു. സമ്മതിദാനത്തിന് ഒരു ദിവസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികള്‍ ഇനി നിശബ്ദപ്രചാരണത്തിനിറങ്ങും. ഒഴിഞ്ഞുപോയ വോട്ടര്‍മാര്‍ക്കിടയില്‍ സ്വന്തം ചിഹ്നം ഉറപ്പിക്കാന്‍ അവസാന മണിക്കൂറുകള്‍ ഉപയോഗിക്കുകയാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.

Read more

ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

പാർലമെൻറിൻറെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമർശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ വലിയ പ്രതിഷേധത്തിനാകും പാർലമെൻറ് സാക്ഷിയാവുക. മുത്തലഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാൻജെൻററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരും. ഇന്ന് മുതൽ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. അതേസമം, പാർലമെൻറിൽ എടുക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാർടികൾ യോഗം ചേരും.

Read more