BANGALOREMETRO NEWS ടിപ്പു ജയന്തി ആഘോഷത്തിനെതിരേ പ്രതിഷേധം October 11, 2017 PB NEWS DESK ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടന്നു. കുടകില്‍നിന്നുള്ള സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.