സുൽത്താൻ പാളയം വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ച തിരുക്കർമങ്ങൾ

Print Friendly, PDF & Email

സുൽത്താൻ പാളയം വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ച തിരുക്കർമങ്ങൾക്കു മാണ്ട്യ രൂപത ആർച്ചുബിഷപ്പ് റവ. ഫാ.സെബാസ്റ്റ്യൻ എടയന്ത്രത്ത്‌ നേതൃത്വം നൽകി. ഇടവക വികാരി ഫാദർ റോയ് വട്ടക്കുന്നേൽ, ഫാദർ ഷിന്റോ (ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ എന്നിവർ സഹകാർമികരായി.

  •  
  •  
  •  
  •  
  •  
  •  
  •