മലയാളി മറന്ന മലയാളം അക്കങ്ങൾ

Print Friendly, PDF & Email

ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയപ്പോള്‍ മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍. ഒന്ന് മുതല്‍ 10 വരെ മലയാളത്തില്‍ എഴുതാന്‍ അറിയുന്നവര്‍ ഇന്ന്ഇല്ലെന്ന് തന്നെ പറയാം. മലയാളം അക്ഷരമാലയില്‍ നിന്നു നന്നെയാണ് പഴയ മലയാള അക്കങ്ങളും രൂപം കൊണ്ടത്. – – എന്നാല്‍ ഒന്നും –ന്ന– എന്നാല്‍ രണ്ടും ആണ് മലയാളംഅക്കത്തില്‍. പഴയ മലയാളലിപി രൂപം കൊണ്ടത് വട്ടെഴുത്ത് എന്ന അക്ഷരരൂപത്തില്‍ നിന്നുമായിരുന്നുതമിഴ് അടക്കമുള്ള ദ്രാവിട ഭാഷകളും വട്ടെഴുത്ത്ഉപയോഗിച്ചിരുന്നു.

വട്ടെഴുത്ത് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വന്നതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്എന്തായാലും വട്ടെഴുത്തില്‍ നിന്നുമാണ് പഴയ മലയാളംഅക്കങ്ങള്‍ രൂപം കൊണ്ടതെന്നാണ് പൊതു അനുമാനം.

മലയാളം അക്ഷരമാലയുടെ രൂപത്തില്‍ സംഖ്യകള്‍ രേഖപ്പെടുത്തുന്നതിന് മറ്റൊരു രീതി കൂടി ഉണ്ടായിരുന്നു. – ‘കടപയാദി‘ രീതി എന്നാണ് ഇത്അറിയപ്പെട്ടിരുന്നത്.

അക്ഷരമാലയിലെ

– ഒന്ന്,
– രണ്ട്,
– മൂന്ന്്,
– നാല്,
– അഞ്ച്,
– ആറ്,
– ഏഴ്,
– എട്ട്,
– ഒമ്പത്,
– പത്ത്.
പിന്നെ വരുന്ന –– വീണ്ടും ഒന്നായി കണക്കാക്കും, –– രണ്ട് എന്ന അക്കമായി കണക്കാക്കുംഅങ്ങനെ –  – എത്തുമ്പോള്‍ വീണ്ടും ഒന്ന്ഇതിനാലാണ് –കടപയാദി– രീതി എന്നറിയപ്പെട്ടത്.

ഇങ്ങനെ അക്ഷരങ്ങള്‍ വരുന്ന കാവ്യങ്ങള്‍ പണ്ട് കവികളെഴുതിയിരുന്നുഇത്തരം കവിതകളിലെ വരികളില്‍ നിന്നും കവിത എഴുതിയ കാലത്തെ കുറിച്ച്അറിയാനും കഴിയുംഇങ്ങനെ കാലം അറിയിക്കാന്‍ വേണ്ടിയാണ് കവികള്‍ അക്കങ്ങളെ സൂചിപ്പിക്കുന്ന അക്ഷരങ്ങല്‍ കവിതയില്‍ ചേര്ത്തത്.

എന്നാല്‍ വട്ടെഴുത്തിനും മുമ്പ് നിലനിന്നിരുന്ന താളിയോല ഗ്രന്ഥങ്ങളില്‍ ഇതൊന്നുമല്ല കാണുന്നത്അവയില്‍ പൂജ്യം എന്ന സംഖ്യ കാണാനേയില്ല. 10എന്നെഴുതുന്നത് –– എന്ന അക്ഷരം ഉപയോഗിച്ചായിരുന്നു. –– മാത്രമായി എഴുതിയാല്‍ 10 ആയി. 20 മുതലുള്ള 10 ന്റെ ഗുണിതങ്ങള്ക്ക് –– ചേര്ത്തുള്ളമാറ്റങ്ങല്‍ വരുത്തി ഉപയോഗിച്ചിരുന്നതായാണ് താളിയോല ഗ്രന്ഥങ്ങളില്‍ കാണുന്നത്.

റോമന്‍ അക്കങ്ങള്‍ എത്തിയതോടെ സൗകര്യത്തോടെ എല്ലാവരും അതുപയോഗിക്കാന്‍ തുടങ്ങിപിന്നെ മലയാളം അക്കങ്ങള്‍ മരിക്കുകയും ചെയ്തുമലയാളംമീഡിയം സ്കൂളുകളില്‍ പോലും റോമന്‍ അക്കങ്ങള്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കുന്നുള്ളു.
എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ കര്ണാടകത്തിലും തമിഴ്നാട്ടിലും ഇന്നും ചെറിയതോതിലെങ്കിലും  ഭാഷയിലെ അക്കങ്ങള്ഉപയോഗിക്കുന്നുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply