രാജസ്ഥാനിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം.

Print Friendly, PDF & Email

രാജസ്ഥാനിലെ 20 ജില്ലകളിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ മുന്നേറ്റം. 3034 വാര്‍ഡുകളില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 1140 സീറ്റുകളില്‍ വിജയിച്ചു. ബിഎസ്പി 1, സിപിഎം-3,എന്‍സിപി -46,ആര്‍എല്‍പി -13 എന്നിങ്ങനെ സീറ്റുകള്‍ നേടി. 634 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.