വിദ്യാഭ്യാസ വായ്പ ഔദാര്യമല്ല അവകാശമാണ്

Print Friendly, PDF & Email

പ്രഫഷണല്‍ കോഴ്‌സുക ളിലും ടെക്‌നിക്കല്‍ കോഴ്‌സു കളിലും യോഗ്യതയുടെ അടി സ്ഥാനത്തില്‍ പ്രവേശനം ല ഭിച്ച വിദ്യാര്‍ഥികളെ സഹായി ക്കാന്‍ 2001ല്‍ സര്‍ക്കാര്‍ ആവി ഷ്‌കരിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയിലെ ചില ന്യൂനതക ള്‍ പരിഹരിച്ചു പരിഷ്‌കരിച്ചി ട്ട് അധികം കാലമായില്ല. ഇതോടെ വിദ്യാഭ്യാസ വായ്പ എന്നത് വിദ്യാര്‍ത്ഥികളുടെ അ വകാശമായി മാറി.

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വിദ്യാഭ്യാ സ ലോണ്‍ കൊടുക്കുവാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായീതീര്‍ന്നിരിക്കുകയാണ്. മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം നേടാന്‍ യോഗ്യതയുള്ള ഒരു വിദ്യാര്‍ ഥി മാനേജ്‌മെന്റ് സീറ്റില്‍ പ്ര വേശനം നേടിയാലും ഇനി മു തല്‍ വിദ്യാഭ്യാസ വായ്പ ലഭി ക്കും. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോ സര്‍ക്കാര്‍ അം ഗീകൃത റെഗുലേറ്ററി ബോര്‍ ഡുകളുടെ അംഗീകാരം ഉള്ള തോ ആയ കോഴ്‌സുകളില്‍ അ ധിക ഫീസ് നല്‍കേണ്ട മാനേ ജ്‌മെന്റ് സീറ്റുകളില്‍ പ്രവേശ നം നേ ടുന്നവര്‍ക്കും വായ്പ ലഭിക്കും.
നഴ്‌സിംഗ് വിദ്യാര്‍ഥികളെ സംബന്ധിച്ചാണു മറ്റൊരു പരിഷ്‌കാരം. ഇന്ത്യന്‍ നഴ് സിംഗ് കൗണ്‍സിലിന്റെയോ തത്തുല്യമായ മറ്റേതെങ്കിലും ബോര്‍ഡുകളുടെയോ അംഗീ കാരമുള്ള നഴ്‌സിംഗ് ബിരുദ കോഴ്‌സിലോ ഡിപ്ലോമ കോഴ് സിലോ പഠിക്കുന്നവര്‍ ഇനി മുതല്‍ വിദ്യാഭ്യാസ വായ്പ യ്ക്ക് അര്‍ഹരാണ്.

വായ്പ ലഭിക്കാനുള്ള നിബ ന്ധനകള്‍:
1.വായ്പയ്ക്കപേക്ഷിക്കുന്ന വ്യക്തി ഇന്ത്യന്‍ പൗരനായി രിക്കണം.
2. പ്രവേശന പരീക്ഷയിലൂടെ യോ മെറിറ്റ് അടിസ്ഥാന മാ ക്കിയ പ്രവേശന പ്രകിയയി ലൂടെയോ വിദ്യാഭ്യാസ സ്ഥാ പനങ്ങളില്‍ പ്രവേശനം നേടി യവരും പ്ലസ്ടു അഥവാ ത ത്തുല്യ കോഴ്‌സ് പാസായവ രും ആയിരിക്കണം. എന്‍ട്രന്‍ സ് പരീക്ഷയുടെയോ മെറി റ്റിന്റെയോ അടിസ്ഥാനത്തില്‍ മാത്രമല്ലാതെ, പ്രത്യേക പ്ര വേശന പ്രകിയയിലൂടെ അ ഡ്മിഷന്‍ നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ ചേ രുന്നവര്‍ക്കും വായ്പ കിട്ടും.

വായ്പയ്ക്ക് അര്‍ഹമായ കോഴ്‌സുകള്‍:
1.കോളജുകളും യൂണിവേഴ് സിറ്റികളും നടത്തുന്നതും യു ജിസി, സര്‍ക്കാര്‍, എഐസി ടിഇ (ഓള്‍ ഇന്ത്യ കൗണ്‍സി ല്‍ ഫോര്‍ ടെക്‌നിക്കല്‍ എ ഡ്യൂക്കേഷന്‍), എഐബിഎം എസ്, ഐസിഎംആര്‍ (ഇ ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെ ഡിക്കല്‍ റിസര്‍ച്ച്) എന്നിവയു ടെ അംഗീകാരമുള്ളതുമായ ബിരുദ, ബിരുദാനന്തര ബിരു ദ, കോഴ്‌സുകള്‍.
2. ഐസിഡബ്ല്യുഎഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേ ര്‍ഡ് ആന്‍ഡ് വര്‍ക്ക്‌സ് അ ക്കൗണ്ടന്റസ് ഓഫ് ഇന്ത്യ), സിഎ (ചാര്‍ട്ടേഡ് അക്കൗണ്ട ന്റ്), സിഎഫ്എ (ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്) തു ടങ്ങിയ കോഴ് സുകള്‍.
3. ഐഐഎം (ഇന്ത്യന്‍ ഇ ന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെ ന്റ്), ഐഐടി (ഇന്ത്യന്‍ ഇ ന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോള ജി), ഐഐഎസ്‌സി (ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍ സ്), എക്‌സ്എല്‍ആര്‍ഐ (സേവ്യര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്), എന്‍ഐഎഫ്ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി), എന്‍ ഐഡി (നാഷണല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഡിസൈന്‍) തുട ങ്ങിയവ നടത്തുന്ന കോഴ്‌സു കള്‍
4. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍,/ ഷി പ്പിംഗ് എന്നിവ അംഗീകരിച്ചി രിക്കുന്ന റഗുലര്‍ ഡിഗ്രി, ഡി പ്ലോമ എയ്‌റോനോട്ടിക്കല്‍, പൈലറ്റ് പരീശീലനം, ഷി പ്പിംഗ് കോഴ്‌സുകള്‍. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അം ഗീകരിച്ചിരിക്കുന്ന ഡിഗ്രി, ഡി പ്ലോമ നഴ്‌സിംഗ്‌കോഴ്‌സുകള്‍.
5. പ്രമുഖ വിദേശ സര്‍വക ലാശാലകള്‍ ഇന്ത്യയില്‍ ന ടത്തുന്ന അംഗീകൃത കോഴ് സുകള്‍.
ചുരുക്കത്തില്‍ നിലവാരമു ള്ള അംഗീകൃത സ്ഥാപനങ്ങ ള്‍ നടത്തുന്ന ജോലി സാധ്യ തയുള്ള കോഴ്‌സുകള്‍ക്കു ബാങ്കുകള്‍ വായ് പ നല്‍കും. .

വിദ്യാഭ്യാസ വായ്പ ലഭി ക്കുന്ന വിദേശപഠന കോഴ് സുകള്‍:
1. ഉന്നത നിലവാരമുള്ള വി ദേശ സര്‍വകലാശാലകളുടെ തൊഴില്‍ സാധ്യത ഉറപ്പുള്ള പ്രഫഷണല്‍, ടെക്‌നിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍.
2. എംസിഎ, എംബിഎ, എംഎസ് തുടങ്ങിയ ബിരുദാ നന്തര ബിരുദ കോഴ്‌സുകള്‍.
3. ലണ്ടനിലെ സിഐഎംഎ, അമേരിക്കയിലെ സിപിഎ, യുഎസ്എ തുടങ്ങിയവ നട ത്തുന്ന കോഴ്‌സുകള്‍.
4. ഇന്ത്യയിലും വിദേശത്തും ജോലിസാധ്യതയുള്ള എയ് റോനോട്ടിക്കല്‍, ഷിപ്പിംഗ്, പൈലറ്റ് പഠന ഡിഗ്രി, ഡി പ്ലോമ കോഴ്‌സുകള്‍.

വിദേശത്തു പഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ വാ യ്പയ്ക്കു യോഗ്യരാണെങ്കി ല്‍ ബാങ്കുകള്‍ യോഗ്യതാ സര്‍ ട്ടിഫിക്കറ്റ് നല്‍കും. മിക്ക വി ദേശ സര്‍വകലാശാലകളും ഈ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. വിദ്യാ ഭ്യാസ ആവശ്യങ്ങള്‍ക്കായി വ രുന്ന ചെലവുകള്‍ വഹിക്കാ ന്‍ വിദ്യാര്‍ഥിക്കു ശേഷിയു ണ്ടോ എന്നറിയുന്നതിനാണ്.
വായ്പയ്ക്കു പരിഗണി ക്കുന്ന ചെലവിനങ്ങള്‍:
1. കോളജ്, ഹോസ്റ്റല്‍ ഫീസു കള്‍
2. പരീക്ഷ/ലൈബ്രറി/ല ബോറട്ടറി ഫീസ്
3. വിദേശ പഠനത്തിനുള്ള യാത്രാച്ചെലവ്
4. കോഷന്‍ ഡിപ്പോസിറ്റ്, ബില്‍ഡിംഗ് ഫണ്ട്, തിരി ച്ചു കിട്ടുന്ന മറ്റു ഡിപ്പോസിറ്റു കള്‍ എന്നിവ (ഇതിനെല്ലാം ബില്ലുകള്‍ ഉണ്ടായിരി ക്കണം). പക്ഷേ ഇതു മൊത്തം കോഴ് സ് ഫീസിന്റെ പത്തുശതമാന ത്തില്‍ കൂടുതലാകരുത.്
5. പഠനത്തിനാവശ്യമായ ഉ പകരണങ്ങള്‍, പുസ്തകങ്ങ ള്‍, യൂണിഫോം, കംപ്യൂട്ടര്‍ എന്നിവ വാങ്ങുന്നതിനു ളള ചെലവ്.
6. പഠനവുമായി ബന്ധപ്പെട്ട യാത്രകള്‍, പ്രോജക്ടുകള്‍, തീസിസുകള്‍ എന്നിവയ്ക്കാ വശ്യമായ തുക.
(5, 6 എന്നീ ക്രമനമ്പരുകളി ല്‍ പറയുന്ന ചെലവ് മൊ ത്തം ട്യൂഷന്‍ ഫീസിന്റെ ഇ രുപത് ശതമാനത്തില്‍ കൂടാ ന്‍ പാടില്ല.)

വായ്പ എത്ര സമയത്തി നുള്ളില്‍ കിട്ടും?
വിദ്യാഭ്യാസ വായ്പ ലഭി ക്കാനുള്ള കര്‍ക്കശ നിബന്ധ നകളും കാലതാമസവും വി ദ്യാര്‍ഥികളെ ഏറെ ബുദ്ധിമു ട്ടിച്ചിരുന്നു. കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച പലര്‍ക്കും കൃത്യസമയത്തു വായ്പ ല ഭിക്കാത്തതു മൂലം പഠനാവ സരം നിഷേധിക്കപ്പെട്ടു. പല ബാങ്കുകളും നിസാര കാരണ ങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ നിരസിച്ചു. അതിനു പരിഹാരമായി അപേക്ഷ ലഭി ച്ചു പതിനഞ്ചു ദിവസത്തിനു ള്ളില്‍ അപേക്ഷകനു മറുപ ടി നല്‍കണമെന്നാണു പുതി യ വ്യവസ്ഥ. വായ്പയ്ക്കുള്ള അപേക്ഷ നേരിട്ടു ബാങ്ക് ശാഖകളിലോ ഓണ്‍ ലൈനാ യോ നല്‍കാം. അപേക്ഷ ലഭി ച്ചയുടന്‍ ബാങ്കില്‍ നിന്നു വിവരങ്ങള്‍ അറി യുന്നതിനും മറ്റുമായി നമ്പറും വിലാസ വും നല്‍കും. കൃത്യമായ രേഖ കളോടുകൂടി അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ അപേ ക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്നു അറിയിച്ചിരിക്കണം. അപേക്ഷ നിരസിക്കുകയാ ണെങ്കില്‍ അതിനുള്ള വ്യക്ത മായ കാരണം വിദ്യാര്‍ഥിയെ അറിയിച്ചി രിക്കണം.
വായ്പ നല്‍കുന്നതു വൈ കിപ്പിക്കുന്നതും നിസാര കാ ര്യങ്ങള്‍ പറഞ്ഞു വായ്പ ന ല്‍കാതിരിക്കുന്നതും പരിശോ ധിക്കാന്‍ മാനേജിംഗ് കമ്മറ്റി കളെ നിയോഗിച്ചിട്ടുണ്ട്. വ്യ ക്തമായ കാരണങ്ങളി ല്ലാ തെ അപേക്ഷ നിരസിക്കുന്ന ബാങ്ക് മാനേജര്‍മാര്‍ ക്കെതിരേ ബാങ്കുകള്‍ നടപടിയെടുക്ക ണമെന്നാണ് നിയമം.
വിദ്യാഭ്യാസവായ്പാ പദ്ധതി പ്രകാരം ഏതു ബാങ്കില്‍ നി ന്നാണു വായ്പയെടുക്കേണ്ട തെന്നതു തീരുമാനിക്കുന്നത് വിദ്യാര്‍ഥിയുടെ അവകാശ മാണ.് അതുകൊണ്ടു തന്നെ ബാങ്കുകള്‍ ഈ കാരണം പറ ഞ്ഞ് അപേക്ഷ നിരസിക്കാന്‍ പാടില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ ക്കാരിന്റെയും മാര്‍ഗനിര്‍ദേശ ങ്ങള്‍ പ്രകാരം പരാതികള്‍ പരിഹരിക്കുന്നതിനായി ബാ ങ്കുകള്‍ തന്നെ സംവിധാനങ്ങ ള്‍ ഏര്‍പ്പെടുത്തണമെന്നു നി ഷ്‌കര്‍ഷിച്ചിരിക്കുന്നു. പരാതി കള്‍ ഉണ്ടായാല്‍ അതു പരി ഹരിക്കുന്നതിനായി സമീപി ക്കേണ്ട ആളുടെ ഫോണ്‍ ന മ്പറുകള്‍ ബാങ്കുകളില്‍ പ്രദര്‍ ശിപ്പിച്ചിരിക്കണം.
വിദ്യാര്‍ഥികള്‍ വായ്പയ്ക്കാ യി സമീപിക്കുമ്പോള്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്നു ണ്ടോയെന്ന് മാനേജിംഗ് ക മ്മി റ്റികള്‍ പരിശോധിക്കണം. പ രാതികള്‍ പരിഹരിക്കുന്നതി നായി ടോള്‍ ഫ്രീ നമ്പര്‍ സേ വനം ലഭ്യമാക്കണമെന്നും പരാതികള്‍ പരിഹരി ക്കാനുള്ള സൗ ക ര്യമൊരുക്കണ മെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടു ണ്ട്. ഈ
നമ്പറുകള്‍ എല്ലാ ബാങ്കുക ളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണം

വായ്പയുടെ പരിധി:
ഇന്ത്യയില്‍ പഠനത്തിനായി പരമാവധി പത്തുലക്ഷം രൂപ യും വിദേശ പഠനത്തിന് പരമാവധി ഇരുപതു ലക്ഷം രൂപയും വായ്പ ലഭിക്കും. നാ ലു ലക്ഷത്തില്‍ താഴെ ചെല വു വരുന്ന കോഴ്‌സുകള്‍ക്കു മുഴുവന്‍ തുകയും ബാങ്ക് അ നുവദിക്കും. നാലു ലക്ഷത്തി നു മുകളില്‍ ചെലവുവരുന്ന കോഴ്‌സ് ഇന്ത്യയില്‍ പഠിക്കു കയാണെങ്കില്‍ മൊത്തം ചെലവിന്റെ അഞ്ച് ശത മാനം വിദ്യാര്‍ഥി തന്നെ വഹിക്കണം. പഠനം വി ദേശത്താണെങ്കില്‍ മൊത്തം ചെലവി ന്റെ പതിനഞ്ചു ശതമാ നമാണ് വിദ്യാര്‍ഥി വഹിക്കേണ്ടത്. സ്‌കോ ളര്‍ഷിപ്പും മറ്റു സഹായങ്ങ ളും വിദ്യാര്‍ഥിയു ടെ വിഹിത ത്തി ല്‍ പെടുത്താവു ന്നതാണ്.
വായ്പയുടെ ഈട്:
ബാങ്കുകള്‍ നല്‍ കുന്ന വായ്പകളില്‍ വിദ്യാര്‍ ഥിയോടൊപ്പം രക്ഷിതാവും ബാധ്യതാ പങ്കാളിയായിരി ക്കും നാലു ലക്ഷം രൂപ വരെ യുള്ള വിദ്യാഭ്യാസ വായ്പ യ്ക്കു ബാങ്കില്‍ ഈടു നല്‍ കേണ്ട ആവശ്യമില്ല. നാലു ലക്ഷം മുതല്‍ 7.5 ലക്ഷം വരെയുള്ള തുകയ്ക്കു ചില സാഹചര്യങ്ങളില്‍ മൂന്നാമ തൊരാള്‍ ജാമ്യം നില്‍ക്കേണ്ടി വരും. 7.5 ലക്ഷം രൂപ യില്‍ കൂടുതലുള്ള തുകയ്ക്കു വായ് പയുടെ മൂല്യത്തിനനുസരി ച്ചുള്ള ഈട് നല്‍കണം. മാത്ര മല്ല വിദ്യാര്‍ഥിയുടെ പഠനം കഴിഞ്ഞുള്ള വരുമാനം ക ണക്കാക്കി പ്രതിമാസ തവണ കളായി തുക അടയ്ക്കുമെന്ന് എഴുതി നല്‍കുകയും വേ ണം. വായ്പയുടെ ഈടായി ഭൂമിയോ കെട്ടിടമോ കടപ്പത്ര ങ്ങളോ വിദ്യാര്‍ഥിയുടെയോ രക്ഷിതാവിന്റെയോ പേരിലു ള്ള ബാങ്ക് നിക്ഷേപങ്ങളോ ഗവണ്‍മെന്റ് സെക്യൂരിറ്റിയോ ഷെയര്‍ ഡോക്യുമെന്റുകളോ നല്‍കാം. വായ്പകളുടെ പലി ശ ഓരോ ബാങ്കും പ്രത്യേകം തീരുമാനിക്കും. പഠന കാല യളവില്‍ വായ്പത്തുകയ് ക്ക് സാധാരണ പലിശയാണ് ഈടാക്കുക. കൂട്ടുപലിശ ഉ ണ്ടായിരിക്കുകയില്ല. ഈ സമ യത്ത് വിദ്യാര്‍ഥികള്‍ക്കു കഴി വുണ്ടെങ്കില്‍ പലിശയടച്ചാല്‍ മതിയാകും. പഠന കാലയള വിനു ശേഷം തിരിച്ചടവിനു ള്ള പ്രതിമാസഗഡു (ഇഎം ഐ)നിശ്ചയിക്കുന്നത് അതു വരെയുള്ള പലിശത്തുക ചേര്‍ത്തായിരിക്കും.

വായ്പയുടെ തിരിച്ചടവ്:
പഠനം കഴിഞ്ഞ് ഒരു വര്‍ഷ ത്തിനുശേഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറു മാസ ത്തിനുള്ളിലോ വായ്പ തിരി ച്ചടയ്ക്കാന്‍ ആരംഭിച്ചിരിക്ക ണം. ഇതില്‍ ഏതാണോ ആ ദ്യം വരുന്നത് അതനുസരിച്ചാ യിരിക്കും തിരിച്ചടവ്. ഏതെ ങ്കിലും കാരണത്താല്‍ കോഴ് സ് പൂര്‍ത്തിയാക്കാന്‍ സാധി ക്കാതെ വന്നാല്‍ രണ്ടു വര്‍ ഷം കൂടി കോഴ്‌സ് പൂര്‍ത്തി യാക്കാന്‍ അവസരംലഭിക്കും.
പഠനം ഇടയ്ക്ക് അവസാ നിപ്പിച്ചാല്‍ വിദ്യാര്‍ഥിയും ര ക്ഷിതാവുമായി കൂടിയാലോ ചിച്ചശേഷം ബാങ്ക് തിരിച്ചടവ് നിശ്ചയിക്കും. പഠനകാലയള വില്‍ പലിശ അടച്ചിട്ടുണ്ടെങ്കി ല്‍ ഒരു ശതമാനം വരെ പലി ശയില്‍ ഇളവനുവദിക്കും. 7.5 ലക്ഷം രൂപ വരെയുള്ള വാ യ്പകള്‍ പത്തുവര്‍ഷകാല യളവിനുള്ളില്‍ മാസതവണ കളായി അടച്ചുതീര്‍ത്താല്‍ മതിയാകും. 7.5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു തിരി ച്ചടവിന് പതിനഞ്ചു വര്‍ഷം വരെ സമയം ലഭിക്കും. ജോ ലി ലഭിച്ച് ഉടന്‍ മികച്ച ശമ്പളം ലഭ്യമാകാത്ത സാഹചര്യങ്ങ ളില്‍ ചെറിയ തുകയായിരി ക്കും ആദ്യഘട്ടങ്ങളില്‍ തിരി ച്ചടയ്‌ക്കേണ്ടത്. പിന്നീട് ഈ തുക വര്‍ധിപ്പിക്കും.

മറ്റു വ്യവസ്ഥകള്‍:
ഒരു കുടുംബത്തിലെ ഒന്നി ലധികം ആളുകള്‍ക്കും വാ യ്പ ലഭ്യമാകും. കുടുംബ ത്തില്‍ ഒരാള്‍ക്കു ലോണ്‍ ഉ ണ്ടന്ന കാരണത്താല്‍ മറ്റൊ രാള്‍ക്കു വായ്പ നിഷേധി ക്കാന്‍ പാടില്ല. മെറിറ്റ് സീറ്റി ല്‍ കോളജുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ചയാളാണെങ്കില്‍ വിദ്യാഭ്യാസ വായ്പ നല്‍ കിയിരിക്കണം. കൃത്യമായൊ രു പ്രായപരിധി പറയുന്നില്ലെ ങ്കിലും വിദ്യാര്‍ഥിക്കു പ്രായ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ര ക്ഷിതാവായിരിക്കും രേഖക ളില്‍ ഒപ്പു വയ്ക്കുക. സാധാര ണരീതിയില്‍ രക്ഷിതാവിന്റെ യും വിദ്യാര്‍ഥിയുടെയും പേ രിലായിരിക്കും വായ്പ അനു വദിക്കുന്നത്. വിവാഹം കഴി ഞ്ഞയാളാണു വിദ്യാര്‍ഥിയെ ങ്കില്‍ ജീവിത പങ്കാളിയുടെ പേരോ അവരുടെ മാതാ പി താക്കളുടെ പേരോ നല്‍കാം.
വീണ്ടും ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കു നില വിലുള്ള വായ്പയ്ക്കു പുറ മെ അധിക വായ്പയും ലഭി ക്കും. ഇതിന്റ തിരിച്ചടവ് രണ്ടാ മത്തെ കോഴ്‌സ് പൂര്‍ത്തിയായതിനു ശേഷമായിരിക്കും. വി ദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ മറ്റു ബാങ്കുകളില്‍ വിദ്യാര്‍ഥി യുടെ പേരില്‍ വായ്പകളൊ ന്നുമില്ല എന്ന് സത്യവാങ് മൂലം ചിലപ്പോള്‍ നല്‍കേണ്ടി വരും.
വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്ന വി ദ്യാര്‍ഥികളെയും രക്ഷിതാക്ക ളെയും പല കാരണങ്ങള്‍ പറ ഞ്ഞു മടക്കിയയയ്ക്കുകയാ ണെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പ്രധാ ന കാരണം വായ്പ ലഭിക്കു ന്നതിനായുള്ള നിബന്ധനക ളെക്കുറിച്ചു വേണ്ടത്ര വ്യ ക്തതയില്ലാത്തതായിരുന്നു. അപേക്ഷ സ്വീകരിച്ചാല്‍ത്ത ന്നെ വായ്പ പാസാക്കുന്നതി നു വളരെയധികം കാലതാമ സം വരുത്തുന്നതായും പരാ തിയുണ്ടായിരുന്നു.
പഠനശേഷം ലഭിക്കുന്ന തൊ ഴിലില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചു തിരിച്ചടയ്ക്കു ന്ന രീതിയിലാണു വായ്പക ള്‍ നല്‍കുന്നത്. കുടും ബത്തി ന്റെ ആസ്തിയോ മാതാപിതാ ക്കളുടെ വരുമാനമോ നോ ക്കാതെ ജോലിസാധ്യതയും പഠിക്കാനുളള വിദ്യാര്‍ഥിയു ടെ മികവും കണക്കിലെടു ത്താണു ബാങ്കുകള്‍ വായ്പ നല്‍കേണ്ടത് .

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply