വിവാഹത്തിന് സ്വീകരിക്കാവുന്ന നക്ഷത്രങ്ങള്‍

Print Friendly, PDF & Email

പുരുഷന് സ്വീകരിക്കാവുന്നവ

അശ്വതി

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം മുക്കാല്‍, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി.
ഭരണി
കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, ഉത്രാടം മുക്കാല്‍, തിരുവോണം.
കാര്‍ത്തിക കാല്‍ (മേടക്കൂറ്)
ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി, പൂരൂരുട്ടാതി കാല്‍, രേവതി.
കാര്‍ത്തിക മുക്കാല്‍ (ഇടവക്കൂറ്)
ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍.
രോഹിണി
അശ്വതി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, അനിഴം, പൂരൂരുട്ടാതി മുക്കാല്‍.
മകയിരം ആദ്യപകുതി (ഇടവക്കൂറ്)
രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, പൂരൂരുട്ടാതി മുക്കാല്‍, രേവതി.
മകയിരം രണ്ടാം പകുതി (മിഥുനക്കൂര്‍)
തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, ഉത്രാടം, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി.
തിരുവാതിര
മകയിരം, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, പൂരാടം, ഉത്രാടം, പൂരൂരുട്ടാതി കാല്‍, ഉതൃട്ടാതി, രേവതി.
പുണര്‍തം മുക്കാല്‍ (മിഥുനക്കൂര്‍)
രോഹിണി, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി, ഉതൃട്ടാതി.
പുണര്‍തം കാല്‍(കര്‍ക്കിടകക്കൂര്‍)
പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, തിരുവോണം, അശ്വതി, ഭരണി, തിരുവാതിര.

പൂയം
അശ്വതി, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, തിരുവോണം.
ആയില്യം
അശ്വതി, ഭരണി, കാര്‍ത്തിക കാല്‍, തിരുവാതിര, പൂയം, മകം, പൂരം,ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി.
മകം
കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി, പുണര്‍തം കാല്‍, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി.
പൂരം
രോഹിണി, തിരുവാതിര, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, പൂരൂരുട്ടാതി,രേവതി.
ഉത്രം കാല്‍ (ചിങ്ങക്കൂര്‍)
രോഹിണി, മകയിരം ആദ്യ പകുതി, പുണര്‍തം കാല്‍, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി
ഉത്രം മുക്കാല്‍ (കന്നിക്കൂര്‍)
തിരുവാതിര, പുണര്‍തം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യ പകുതി, ഉതൃട്ടാതി, രേവതി.
അത്തം
മകയിരം അന്ത്യ പകുതി, തിരുവാതിര,പുണര്‍തം മുക്കാല്‍, ഉത്രം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം ആദ്യ പകുതി, പൂരൂരുട്ടാതി കാല്‍, , ഉതൃട്ടാതി, രേവതി.
ചിത്തിര ആദ്യ പകുതി (കന്നിക്കൂര്‍)
ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി, തിരുവാതിര, പുണര്‍തം മുക്കാല്‍, അത്തം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം.
ചിത്തിര അവസാന പകുതി(തുലാക്കൂര്‍)
അശ്വതി, കാര്‍ത്തിക, രോഹിണി, പുണര്‍തം കാല്‍, ആയില്യം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം,തിരുവോണം, ചതയം, പൂരൂരുട്ടാതി , രേവതി .
ചോതി
അശ്വതി, ഭരണി, മകയിരം ആദ്യ പകുതി, പുണര്‍തം കാല്‍, പൂയം, ഉത്രം മുക്കാല്‍, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
വിശാഖം മുക്കാല്‍ (തുലാക്കൂര്‍)
അശ്വതി, ഭരണി, രോഹിണി, മകയിരം ആദ്യ പകുതി, പുണര്‍തം കാല്‍, പൂയം, ആയില്യം, അത്തം, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
വിശാഖം കാല്‍ (വൃശ്ചികക്കൂര്‍)
അശ്വതി, ഭരണി, രോഹിണി, മകയിരം ആദ്യ പകുതി, മകം, പൂരം, ഉത്രംകാല്‍, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
അനിഴം
അശ്വതി, രോഹിണി, ഉത്രം കാല്‍, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, ചതയം, പൂരൂരുട്ടാതി, രേവതി.
തൃക്കേട്ട
ഭരണി,കാര്‍ത്തിക,രോഹിണി,മകയിരം ആദ്യ പകുതി, മകം,പൂരം, ഉത്രം കാല്‍ ,ചോതി,അനിഴം, മൂലം,പൂരാടം,ഉത്രാടം ,തിരുവോണം, അവിട്ടം,ചതയം,പൂരൂരുട്ടാതി , ഉതൃട്ടാതി ,രേവതി.
മൂലം
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി, വിശാഖം കാല്‍, തൃക്കേട്ട, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
പൂരാടം
അശ്വതി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ഉത്രം മുക്കാല്‍, അത്തം, ഉത്രാടം, തിരുവോണം, ചതയം, പൂരൂരുട്ടാതി, രേവതി.
ഉത്രാടം കാല്‍ (ധനുക്കൂര്‍)
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പൂയം, ഉത്രം മുക്കാല്‍, അത്തം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
ഉത്രാടം മുക്കാല്‍ (മകരക്കൂര്‍)
അശ്വതി,ഭരണി,കാര്‍ത്തിക,രോഹിണി,മകയിരം ആദ്യ പകുതി , പൂയം,ചോതി,പൂരാടം,ഉത്രാടം ,തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി , രേവതി.
തിരുവോണം
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം ആദ്യ പകുതി, പുണര്‍തം കാല്‍, പൂയം, ചോതി, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
അവിട്ടം ആദ്യ പകുതി (മകരക്കൂര്‍)
ചതയം, പൂരൂരുട്ടാതി, രേവതി, അശ്വതി, കാര്‍ത്തിക, രോഹിണി, പുണര്‍തം കാല്‍, ആയില്യം, ചോതി, വിശാഖം മുക്കാല്‍, തിരുവോണം.
അവിട്ടം അവസാന പകുതി (കുംഭക്കൂര്‍)
അശ്വതി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചിത്തിര ആദ്യ പകുതി, വിശാഖം കാല്‍, തൃക്കേട്ട, തിരുവോണം, ചതയം, പൂരൂരുട്ടാതി, രേവതി.
ചതയം
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, ചിത്തിര ആദ്യ പകുതി, വിശാഖം കാല്‍, അനിഴം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, അവിട്ടം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
പൂരൂരുട്ടാതി മുക്കാല്‍ (കുംഭക്കൂര്‍)
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, മകം, പൂരം, അത്തം, അനിഴം, തിരുവോണം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
പൂരൂരുട്ടാതി കാല്‍ (മീനക്കൂര്‍)
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, അത്തം, അനിഴം, പൂരാടം, ഉത്രാടം കാല്‍, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
ഉതൃട്ടാതി
രേവതി, അശ്വതി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, ഉത്രം മുക്കാല്‍, അത്തം, ഉത്രാടം കാല്‍, പൂരൂരുട്ടാതി.
രേവതി
രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, ഉത്രം മുക്കാല്‍, അത്തം, പൂരാടം, ഉത്രാടം കാല്‍, ഉതൃട്ടാതി.

.
സ്ത്രീക്ക് യോജിക്കുന്നവ

അശ്വതി

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി, മൂലം, പൂരാടം, അവിട്ടം അവസാന പകുതി, പൂരൂരുട്ടാതി , ഉതൃട്ടാതി, രേവതി.
പുണര്‍തം കാല്‍(കര്‍ക്കിടകക്കൂര്‍)
പുണര്‍തം, പൂയം, മകം, പൂരം, ഉത്രം കാല്‍, ചിത്തിര അന്ത്യ പകുതി, ചോതി, വിശാഖം മുക്കാല്‍, മൂലം,പൂരാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി , ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര.
പൂയം
അശ്വതി, കാര്‍ത്തിക, രോഹിണി,തിരുവാതിര, പുണര്‍തം, ആയില്യം, ചോതി, വിശാഖം മുക്കാല്‍, മൂലം, ഉത്രാടം , തിരുവോണം, ചതയം,പൂരൂരുട്ടാതി, രേവതി.
ആയില്യം
അശ്വതി, ഭരണി, കാര്‍ത്തിക , രോഹിണി, തിരുവാതിര, പുണര്‍തം, പൂയം,മകം, ചിത്തിര അവസാന പകുതി, വിശാഖം മുക്കാല്‍, അവിട്ടം , ചതയം,പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
മകം
അശ്വതി, ഭരണി, കാര്‍ത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണര്‍തം , പൂയം, ആയില്യം, വിശാഖം കാല്‍, തൃക്കേട്ട, ചതയം, പൂരൂരുട്ടാതി മുക്കാല്‍.
പൂരം
അശ്വതി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, വിശാഖം കാല്‍, തൃക്കേട്ട, ചതയം, പൂരൂരുട്ടാതി മുക്കാല്‍.
ഉത്രം കാല്‍ (ചിങ്ങക്കൂര്‍)
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം , പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, അനിഴം, തൃക്കേട്ട, അവിട്ടം അന്ത്യ പകുതി, ചതയം.
ഉത്രം മുക്കാല്‍ (കന്നിക്കൂര്‍)
തിരുവാതിര, പുണര്‍തം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യ പകുതി, ഉതൃട്ടാതി, രേവതി.
അത്തം
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം , പൂയം, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം മുക്കാല്‍, ഉത്രാടം കാല്‍, അവിട്ടം അവസാന പകുതി, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
ചിത്തിര ആദ്യ പകുതി (കന്നിക്കൂര്‍)
കാര്‍ത്തിക, രോഹിണി, തിരുവാതിര,പുണര്‍തം, ആയില്യം, ആയില്യം, മകം, ഉത്രം, അത്തം, മൂലം, ചതയം.
ചിത്തിര അവസാന പകുതി(തുലാക്കൂര്‍)
കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം , ആയില്യം, മകം, ഉത്രം, അത്തം.
ചോതി
അശ്വതി, ഭരണി, കാര്‍ത്തിക, മകയിരം , തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി.
വിശാഖം മുക്കാല്‍ (തുലാക്കൂര്‍)
രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി.
വിശാഖം കാല്‍ (വൃശ്ചികക്കൂര്‍)
രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, വിശാഖം, മൂലം, അവിട്ടം അന്ത്യ പകുതി, ചതയം.
അനിഴം
അശ്വതി, കാര്‍ത്തിക,രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം,ചിത്തിര,ചോതി, വിശാഖം, തൃക്കേട്ട, ചതയം, പൂരൂരുട്ടാതി മുക്കാല്‍.
തൃക്കേട്ട
കാര്‍ത്തിക, തിരുവാതിര പുണര്‍തം, പൂയം,ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, മൂലം, അവിട്ടം അവസാന പകുതി, ചതയം.
മൂലം
പുണര്‍തം മുക്കാല്‍ , മകം, ഉത്രം , അത്തം, ചോതി, വിശാഖം, തൃക്കേട്ട, മൂലം.
പൂരാടം
തിരുവാതിര, പുണര്‍തം മുക്കാല്‍, മകം, ഉത്രം,ചോതി, വിശാഖം,തൃക്കേട്ട, മൂലം,ഉത്രാടം, പൂരൂരുട്ടാതികാല്‍, രേവതി.
ഉത്രാടം കാല്‍ (ധനുക്കൂര്‍)
മകയിരംഅവസാന പകുതി, തിരുവാതിര, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം,തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, രേവതി.
ഉത്രാടം മുക്കാല്‍ (മകരക്കൂര്‍)
അശ്വതി,ഭരണി,കാര്‍ത്തിക കാല്‍, മകയിരം അവസാന പകുതി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം,ഉത്രാടം ,തിരുവോണം, ചതയം.
തിരുവോണം
അശ്വതി, ഭരണി, കാര്‍ത്തിക കാല്‍, മകയിരം അവസാന പകുതി, പുണര്‍തം , പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി,വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, അവിട്ടം, ചതയം, പൂരൂരുട്ടാതി മുക്കാല്‍.
അവിട്ടം ആദ്യ പകുതി (മകരക്കൂര്‍)
കാര്‍ത്തിക കാല്‍, ആയില്യം, മകം, ഉത്രം, അത്തം,ചോതി, വിശാഖം,തൃക്കേട്ട, മൂലം, ചതയം.
അവിട്ടം അവസാന പകുതി (കുംഭക്കൂര്‍)
കാര്‍ത്തിക മുക്കാല്‍, മകം, ഉത്രം കാല്‍, ചോതി, വിശാഖം, തൃക്കേട്ട, മൂലം,
ഉത്രാടം, തിരുവോണം, ചതയം,
ചതയം
കാര്‍ത്തിക മുക്കാല്‍, മകം, ഉത്രം കാല്‍, ചിത്തിര ആദ്യ പകുതി, ചോതി, വിശാഖം , അനിഴം, തൃക്കേട്ട, മൂലം, പൂരാടം,ഉത്രാടം,തിരുവോണം, അവിട്ടം.
പൂരൂരുട്ടാതി മുക്കാല്‍ (കുംഭക്കൂര്‍)
കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി, മകം, പൂരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം,, അനിഴം, തൃക്കേട്ട, മൂലം, പൂരാടം,ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി.
പൂരൂരുട്ടാതി കാല്‍ (മീനക്കൂര്‍)
അശ്വതി, കാര്‍ത്തിക കാല്‍, മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍, മകം, പൂരം,അത്തം, ചിത്തിര, ചോതി, വിശാഖം,അനിഴം, തൃക്കേട്ട, മൂലം,പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം,പൂരൂരുട്ടാതി, ഉതൃട്ടാതി.
ഉതൃട്ടാതി
തിരുവാതിര, പുണര്‍തം മുക്കാല്‍, മകം, ഉത്രം, അത്തം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, ഉത്രാടം, തിരുവോണം, ചതയം,പൂരൂരുട്ടാതി, രേവതി.
രേവതി
അശ്വതി, കാര്‍ത്തിക കാല്‍, മകയിരം അവസാന പകുതി , തിരുവാതിര, പുണര്‍തം മുക്കാല്‍ പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം,തിരുവോണം,അവിട്ടം, ചതയം,പൂരൂരുട്ടാതി, ഉതൃട്ടാതി,രേവതി.
വിവാഹകാലതാമസത്തിനും തടസ്സത്തിനും പരിഹാരം
ജാതക കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് കണ്‍കണ്ട പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകുംന്നതായാണ് അനുഭവം. വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറും. 9 ജന്മ നക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി നടത്തുവാന്‍ തീരുമാനിച്ചാല്‍ വഴിപാടുകള്‍ പൂര്‍ത്തിയാവും മുന്പ് വിവാഹം നടക്കുന്നതായാണ് ഇതുവരെയുള്ള അനുഭവം.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...