തൊഴില്‍ സാധ്യതകളുമായി ഓണ്‍ലൈന്‍ വിപണി

Print Friendly, PDF & Email

ന്യൂഡല്‍ഹി: അടുത്ത രണ്ടു വര്ഷത്തിനിടയില്‍ രാജ്യത്തെ ഓണ്‍്‌ലൈന്‍് വ്യാപാരമേഖലയില്‍് ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്ട്ട്. ഇക്കാലയളവില്‍് ഓണ്‌ലൈന്‍് വ്യാപാരമേഖല 20 മുതല്‍് 25 ശതമാനം വരെ വളര്‍്ച്ച കൈവരിക്കും.
നിലവില്‍് രാജ്യത്തെ ഓണ്‍്‌ലൈന്‍് വ്യാപാരമേഖലയുടെ മൂല്യം 18,000 കോടി രൂപയാണ്. 2016ഓടെ ഇത് 50,000 കോടി രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇരുന്നൂറോളം സ്റ്റാര്ട്ടപ്പ് കമ്പനികളാണ് അടുത്തിടെ പ്രവര്ത്തനമാരംഭിച്ചത്. മിടുക്കരായ ജീവനക്കാരെ ലഭിക്കാന്‍് ബുദ്ധിമുട്ട് നേരിട്ടു തുടങ്ങിയതോടെ പല സ്ഥാപനങ്ങളും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2013-14 കാലയളവില്‍ പല സ്ഥാപനങ്ങളും 10 മുതല്‍് 40 വരെ ശതമാനമാണ് ശമ്പളവര്‍ധന വരുത്തിയത്.
ഉന്നതനിരയിലുള്ളവരുടെ ശമ്പളത്തില്‍ പ്രതിവര്‍ഷം 15 ശതമാനത്തിന്റെ വര്ധനയാണുണ്ടാകുന്നത്. സ്റ്റോക്ക് ഓപ്ഷന്‍ കൂടാതെയാണിത്. ഓഹരികള്‍ കുതിച്ചു കയറിയതോടെ പല ജീവനക്കാരും ഇതിനോടകം തന്നെ കോടീശ്വരന്മാരായിക്കഴിഞ്ഞു.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...