ഇറ്റലിയില്‍ വിദ്യാര്‍ത്ഥിനിയായ ‘വിനിത’യുടെ ഹൃദയത്തില്‍ കൊള്ളുന്ന വീഡിയോ വൈറല്‍

Print Friendly, PDF & Email

ഇറ്റലിയില്‍ കൊറോണ വ്യാപനം നിയന്ത്രണാതീതമാവുകയാണ്. കഴിഞ്ഞ ഒറ്റ ദിവസംതന്നെ 601 പേരാണ് മരണപ്പെട്ടത്. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 6000കവിഞ്ഞു. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന ലംബോര്‍ഡി റീജിയനിലാണ് മൈക്രോബയോളജി വിദ്യാര്‍ഥിനിയായ വിനീത അക്കൂട്ടത്തില്‍ പെട്ട ഒര മലയാളി വിദ്യാര്‍ത്ഥിനിയാണ്. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇറ്റലിയുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നു. അതോടൊപ്പം ഇന്ത്യയിലുള്ളവര്‍ക്കുള്ള മുന്നറിയിപ്പും.

Публикувахте от Vineetha T в Понеделник, 23 март 2020 г.

  •  
  •  
  •  
  •  
  •  
  •  
  •