ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ഡുക്കാട്ടി ബൈക്കുകള്‍

Print Friendly, PDF & Email

ഇന്ത്യന്‍ വിപിണിയില്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളുമായാണ് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാട്ടി സ്‌പോര്‍ട് ബൈക്കുകളുമായെത്തിയിരിക്കുന്നത്.സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് എന്നിങ്ങനെ രണ്ട് ബൈക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഇറ്റാലിയന്‍ ഡുക്കാട്ടി. 12.08 ലക്ഷം, 13.39 ലക്ഷം എന്നിങ്ങനെയാണ് രണ്ട് ബൈക്കുകളുടേയും എക്‌സ് ഷോറൂം വില.

ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് ബൈക്കുകളെ വെല്ലാവുന്ന സവിശേഷതയുമായാണ് ഡുക്കാട്ടി എത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന സവിശേഷതകളാണ് രണ്ട് ബൈക്കുകള്‍ക്കുമുള്ളത്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...