വനിത ദിനത്തില്‍ സൗജന്യ ദന്തപരിശോദന ക്യാംമ്പുമായി ഹോസ്മാറ്റ് ഹോസ്പിറ്റല്‍

Print Friendly, PDF & Email

ബെംഗളൂരുവിലെ പ്രശസ്ത ഹോസ്പിറ്റലായ ഹോസ്മാറ്റ് ഹോസ്പിറ്റല്‍ വനിതകളുടെ ദന്തപരിചരണത്തിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് 8ന് ആണ് വനിതകള്‍ക്ക് സൗജന്യ ദന്തപരിശോദനയും പ്രത്യേക ഓഫറുകളോടെയുള്ള ചികത്സയും വാഗ്ദാനം നല്‍കി ദന്തല്‍ പരിചരണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്‌.

ഹോസ്മാറ്റ് ഹോസ്പിറ്റലിന്റെ ദന്തല്‍ ഡിവിഷനായ റിച്ച്മണ്ട് റോഡിലെ മെഡിക്കല്‍ പ്ലാസയിലാണ് വനിതാദിനത്തോട നുബന്ധിച്ച് വനിതകള്‍ക്കായി ദന്ത പരിചരണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ദന്തല്‍ ഇംപ്ലാന്റ്, ക്രൗണ്‍ ആന്‍റ്
ബ്രിഡ്ജസ്, ടൂത്ത് കളേര്‍ഡ് ഫില്ലിങ്, ബ്രേസസ്, റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് തുടങ്ങി ദന്തപരിചരണത്തിലെ ചിലവേറിയ ചികിത്സകള്‍ക്ക് വനിതാദിനം പ്രമാണിച്ച് വനിതകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നതാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിക്കുന്നു. Ph:+91 91084 50315

 • 8
 •  
 •  
 •  
 •  
 •  
 •  
  8
  Shares