ജോർജ് ബുഷ് (സീനിയര്‍) അന്തരിച്ചു

Print Friendly, PDF & Email

അമേരിക്കയുടെ 41-ആം പ്രസിഡന്റ് ( 1989 and 1993, )ജോർജ് എച്ച്.ഡബ്ലു ബുഷ് (സീനിയര്‍) അന്തരിച്ചു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച  വൈകിട്ടായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ദീര്‍ഘകാലമായി പാര്‍ക്കിസണ്‍ രോഗം പിടിപെട്ട് കിടപ്പിലായിരുന്ന ജോര്‍ജ് ബുഷ് പിന്നീട് അമേരിക്കന്‍ പ്രസിഡന്‍റായ ജോര‍്‍ജ് ഡബ്ലു.ബുഷിന്‍റെ പിതാവാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ബാര്‍ബറ ബുഷ്(73) കഴിഞ്ഞ ഏപ്രിലിലായിരുന്നു അന്തരിച്ചത്.