കര്‍ണ്ണാടക: വകുപ്പ് വിഭജനം പൂര്‍ത്തിയായി

Print Friendly, PDF & Email

ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷം കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജനതദള്‍ കൂട്ടുമന്ത്രിസഭയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ധനകാര്യം, എനര്‍ജി(ഊര്‍ജ്ജം) ഇന്‍ഫോര്‍മേഷന്‍, ഇന്റിലിജന്‍സ് അടക്കം 11 വകുപ്പുകള്‍ മുഖ്യമന്ത്രി കുമാരസ്വാമി കൈവശം വക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര ആഭ്യന്തരം യുവജനക്ഷേമം, സ്‌പോര്‍ട്‌സ് എന്നീ വകുപ്പുകളുടെ ചുമതലകളാണ് വഹിക്കുക..

മന്ത്രിമാരും വകുപ്പുകളും
എച് ഡി രേവണ്ണ (ജെഡിഎസ്) – പിഡബ്ലുഡി
ഡി.കെ ശിവകുമാര്‍(കോണ്‍) – വാട്ടര്‍ റിസോര്‍ഴ്‌സ്, മെഡിക്കല്‍ എഡ്യുക്കേഷന്‍
കെജെ ജോര്‍ജ് (കോണ്‍) – ഹെവി ഇന്‍ഡസ്ട്രി, ഐടി&ബിടി
ഡി.സി തമ്മണ്ണ(ജെഡിഎസ്) – ട്രാന്‍സ്‌പോര്‍ട്ട്
ജിടി ദേവഗൗഡ(ജെഡിഎസ്) – ഉന്നത വിദ്യാഭ്യാസം
ജയമാല(കോണ്‍) – വനിത-ശിശു ക്ഷേമകാര്യം, കന്നഡ ഭഷ, സാംസ്‌കാരികം
എന്‍ മഹേഷ്(ബിഎസ്പി) – നിയമം, പ്രൈമറി& സെക്കന്‍ഡറി വിദ്യാഭ്യാസം
കൃഷ്ണ ബൈര ഗൗഡ(കോണ്‍) – നിയമം, പാര്‍ലിമെന്ററി
ആര്‍വി ദേശ് പാണ്ഡേ(കോണ്‍)- റവന്യൂ

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares