ചെങ്ങന്നൂരിൽ ആവേശം അലയടിച്ച കലാശക്കൊട്ട്

Print Friendly, PDF & Email

ചെങ്ങന്നൂർ : ആവേശം അലയടിച്ച കലാശക്കൊട്ടോടെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചു. സമ്മതിദാനത്തിന് ഒരു ദിവസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികള്‍ ഇനി നിശബ്ദപ്രചാരണത്തിനിറങ്ങും. ഒഴിഞ്ഞുപോയ വോട്ടര്‍മാര്‍ക്കിടയില്‍ സ്വന്തം ചിഹ്നം ഉറപ്പിക്കാന്‍ അവസാന മണിക്കൂറുകള്‍ ഉപയോഗിക്കുകയാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.