PRANAMAM

ഡോ .അജിത് ജോർജിന്റെ ശവസംസ്‌കാരം വ്യാഴാഴ്ച

പത്തനംതിട്ടയുടെ നിറസാന്നിധ്യം ആയിരുന്ന ഡോക്ടർ അജിത്ത് ഓർമയായി സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ നടത്തും. ചുരുളിക്കോട് ചാങ്ങയില്‍ വീട്ടില്‍ സി.ടി.ജോര്‍ജിന്റെ മകന്‍ ജിയോ ആശുപത്രി ഉടമയാണ് ഡോ.അജിത് സി.ജോര്‍ജ് (49) . ഭാര്യ: ഡോ.ലിനു. മക്കള്‍: ക്രിസ്റ്റല്‍

Video courtesy : Pathanamthitta Metro TV

പത്തനംതിട്ടയുടെ നിറസാന്നിധ്യം ആയിരുന്ന ഡോക്ടർ അജിത്ത് ഓർമയായി..

ഈ ഡിസംബറിൽ ആ നക്ഷത്രം കണ്ണടച്ചത് വലിയ നഷ്ടം തന്നെയാണ്..പത്തനംതിട്ടയുടെ നിറസാന്നിധ്യം ആയിരുന്ന ഡോക്ടർ അജിത്ത് ഓർമയായി..സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് നടത്തും. കൂടുതല്‍ നല്ല വാര്‍ത്തകള്‍ക്ക് ലൈക്‌ ചെയ്യൂ..https://www.facebook.com/Pathanamthitta-Metrotv-1785321101732839/

Публикувахте от Pathanamthitta Metrotv в 13 декември 2017 г.

Leave a Reply

0