നാരായണൻ ഇലവുംതിട്ട

Print Friendly, PDF & Email

ഇലവുംതിട്ട അയത്തിൽ ഏട്ടുപറ തെക്കേതിൽ ( ഗിരിഭവൻ ) നാരായണൻ എ.എൻ ( 74 ) ബൈക്കപകടത്തിൽ നിര്യാതനായി . കർഷകനായിരുന്ന നാരായണൻ ഇന്ന് വെളുപ്പിന് വെറ്റിലയുമായി ചെങ്ങന്നൂർ ചന്തയിൽ പോയി തിരികെ വരുമ്പോൾ കാരക്കാട്ട് വെച്ച് സ്‌കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു. അടൂർ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് സ്വഭവനത്തിലേക്ക് കൊണ്ടുവരും. മൂന്നുമണിയോടെ സംസ്കാരകർമ്മങ്ങൾ നടക്കും .

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...