ജീവിതത്തിൽ ജോഡികളായ് മാറിയ താര ജോഡികൾ (1)

Print Friendly, PDF & Email
ഹിന്ദി സിനിമയിലെ നിര്‍മലമായ ചിരിയുടെ ഉടമയായ കുണാലിനെ ഇഷ്ടപ്പെടാന്‍ റോയല്‍ ഫാമിലിയില്‍ നിന്ന് വന്ന ഷര്‍മിളാ ടാഗോറിന്റെ മകള്‍ക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല …ഒരു ഐ ലവ് യു പറയുന്നതിന് മുന്‍പ് ചോദിച്ചത് എന്നെ കല്യാണം കഴിച്ചാല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നായിരുന്നു..!!!.

ഒന്നോ അതിലധികമോ പ്രോജക്ടുകളിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ സഹസംവിധായകരുമായി പ്രണയത്തിലാകുന്നതിൽ പുതുമൊന്നുമില്ല. സിനിമാ പ്രവർത്തകർക്കിടയിൽ അത്തരം ചൂടുള്ള പ്രണയബന്ധങ്ങളെക്കുറിച്ച് പലപ്പോഴും ഒട്ടനവധി കേൾക്കാറുമുണ്ട്. എന്നാൽ റിയൽ ജീവിതത്തിൽ വളരെ കുറച്ചുപേർ മാത്രമേ അവരുടെ

ബന്ധം നിലനിർത്താനും നല്ല ബന്ധം പുലർത്താനും, യഥാർത്ഥ ജീവിത ദമ്പതികളാകാനും ഭാഗ്യം ലഭിക്കൂ.. യഥാർത്ഥ ജീവിതത്തിൽ ദമ്പതികൾ ആയിത്തീർന്ന പത്ത് ജോഡികളെ  ഇവിടെ പരിചയപ്പെടുത്തുന്നു.

 

ഞങ്ങൾ വളരെ സന്തോഷം അനുഭവിക്കുന്ന നിമിഷമാണ്. ഇനായ നൗമി കെമ്മു വന്നതോടെ ഞങ്ങൾ ത്രില്ലിലാണ്. അവളുടെ അമ്മയായി ഞാൻ കുറച്ചു അഹങ്കാരത്തിലാണ്.

ഹിന്ദി സിനിമാ വ്യവസായത്തിൽ ഒരു മികച്ച പ്രകടനം കാഴ്ച വെച്ച ഏറ്റവും ലളിതവും രസകരവുമായ വ്യക്തികത്വത്തിനു ഉടമകളായിരുന്നു കുണാൽ ഖേനുവും സോഹ അലിഖാനും. അഭിനേതാക്കൾ കുണാൽ ഖേനു വും സോഹ അലിഖാനും 2008 ൽ ഡൂംധേ റഹ് ജായേഗാ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അവർ സുഹൃത്തുക്കളാകുകയാണെന്ന് ആദ്യം ചിന്തിച്ചില്ല. പക്ഷേ, അവരുടെ വിധി അവർക്ക് വേണ്ടി മാ റ്റി വച്ചതു ഒരു ജീവിതമായിരുന്നു. കുണാലും സോഹയും തമ്മിൽ പ്രണയത്തിൽ ആയെങ്കിലും പ്രണയ കഥകൾ പത്രക്കാർ വിറ്റു കാശാക്കുന്നതിനു മുൻപ് പ്രണയ ജോഡികൾ ഒന്നിച്ചുചേർന്നു

 

 

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...