പ്രണയ കഥകളുടെ രാജകുമാരനും രാജകുമാരിക്കും വിവാഹം
ബ്രിട്ടനില്‍ ഹാരി രാജകുമാരന്റെയും നടിയുമായ മേഗന്‍ മാര്‍ക്കിലിന്റെയും പ്രണയ കഥകളുടെ കാലമാണ്. ബീച്ചുകളിലും സ്റാര്‍ സദസുകളും എവിടെയും പാപ്പരാസികള്‍
ക്യാമറയുമായ് ഇവരുടെ പ്രണയ രംഗങ്ങള്‍ പകര്‍ത്താന്‍ മത്സരിക്കുകയാണ്. .
ബ്രിട്ടണിലെ കിരീടാവകാശിയായ ഹാരിക്ക് 33 വയസ്സും മാര്‍ക്കിളിന് 36 മാണ്. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസിലെ നോട്ടിംഗാം കോട്ടേജിലാണ് വിവാഹം നടത്തുക. വസന്തകാലത്തില്‍ വിവാഹം നടത്താനാണ് ഇരുവരും നിശ്ചയിച്ചിരിക്കുന്നത്.
പ്രിന്‍സ് രാജകുമാരന്റെ പിതാവ് ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തിനു മുമ്പില്‍ അറിയിച്ചത്. 2016 ലാണ് ഇരുവരും പ്രണയത്തിലാണ്. ഈ മാസം ആദ്യം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. തന്റെ മകന്‍ വളരെ ത്രില്ലില്‍ ആണെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു. ട്രിറ്ററിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ വിവാഹനിശ്ചയ വാര്‍ത്തകള്‍ അറിയുമായിരുന്നുള്ളു.