വിജയ് മല്യയെ കാത്തിരിക്കുന്നത് ആര്‍തര്‍ റോഡ് ജയിൽ

Print Friendly, PDF & Email

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലടക്കും. ബ്രിട്ടണിലെ കോടതിയെ ഇന്ത്യ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. മുമ്പ് ആയുധം കൈവശം വെച്ചുവെന്ന കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടണിലാണ്.

Leave a Reply