PRANAMAM എ.കെ.രാജപ്പന്‍ November 9, 2017November 11, 2017 PB NEWS DESK 0 Comments ഇലവുംതിട്ട: നെടിയകാല പുഷ്പമംഗലത്ത് എ.കെ.രാജപ്പന്‍ (79) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: ശിവകലേശന്‍ (മുന്‍ ശാഖാ സെക്രട്ടറി എസ്.എന്‍.ഡി.പി.ഇലവുംതിട്ട വെസ്റ്റ് 558-ാം നമ്പര്‍ശാഖ), സുമംഗല. മരുമക്കള്‍: ഉദയരാജന്‍, സുശീല.