യുക്രൈന്‍ പ്രവിശകളില്‍ കടന്നുകയറി റഷ്യ. ലോകം മറ്റൊരു യുദ്ധ ഭീക്ഷണിയില്‍
യുക്രൈനിൽനിന്ന് വിഘടിച്ചു നിൽക്കുന്ന ഡോൻസ്‌ക്, ലുഹാൻസ്‌ക് വിമത പ്രവിശ്യകള്‍ സ്വതന്ത്ര പ്രദേശങ്ങളാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ അവിടേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. രാജ്യത്തോടായി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ
Read more