115 വർഷം പഴക്കമുള്ള വരണാസി കോളേജിന് അവാശമുന്നയിച്ച് യുപി വഖഫ് ബോര്‍ഡ്.
115 വർഷം പഴക്കമുള്ള വരണാസി ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശം സംസ്ഥാന വഖഫ് ബോർഡ് അവകാശപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. വഖഫ് ഭേദഗതി
Read more