താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഘാനിസ്ഥാന്‍. പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു

താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതോടെ അഫ്ഘാന്‍ ഭരണം ഇസ്ലാമിക്‍ തീവ്രവാദികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്. അഫ്ഗാനിസ്ഥാനിലെ

Read more

ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. 2024ൽ ഇനി പാരീസില്‍

കോവിഡ് മഹാമാരിക്കാലത്ത് നടന്ന ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. കഴിഞ്ഞ മാസം 23നാണ് ലോക കായിക മാമാങ്കമായ ഒളിമ്പിക്സ്ന് ടോക്യോയിൽ തിരിതെളി‌‌ഞ്ഞത്. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ്

Read more

പെഗാസസ് സ്കാം അന്വേഷണം നടത്താമെന്ന് എന്‍.എസ്.ഒ. അന്വേഷണത്തിന് ഇസ്രായേലും.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വിവരം രാജ്യാന്തര തലത്തിലെ 17 മാധ്യമങ്ങളുടെ

Read more

താലിബാന്‍ തീവ്രവാദികള്‍ക്ക് 15നും 45നും ഇടയിലുള്ള പെണ്‍കുട്ടികളെ നല്‍കാന്‍ നിര്‍ദ്ദേശം

അഫ്ഘാനിസ്ഥാനിലെ താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാന്‍ നേതൃത്വം ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. തങ്ങൾ പിടിച്ചെടുത്ത

Read more

കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിച്ചേക്കാം – ഡബ്ലു.എച്ച്.ഒ

നിയന്ത്രിക്കാൻ ഏറ്റവും പ്രയാസകരവും വെല്ലുവിളിയുമായേക്കാവുന്ന പുതിയതും കൂടുതൽ അപകടകരവുമായ വൈറസുകളുടെ വ്യാപനം ലോകത്ത് ഉണ്ടായേക്കാം എന്ന് ലോകാരോഗ്യ സംഘടന. അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്ന് ഡബ്ലു.എച്ച്.ഒ എമർജന്‍സി

Read more

പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം.

ഇസ്രയേലും പാലസ്‌തീൻ തീവ്രവാദഗ്രൂപ്പായ ഹമാസും തമ്മില്‍ നടന്ന സംഘർഷം അവസാനിപ്പിക്കാന്‍ ധാരണ. ഈജിപ്‌തിന്‍റേയും ഖത്തറിന്‍റേയും നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകൾക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ

Read more

ഇന്ത്യയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ കാരണം മത, രാഷ്ട്രീയ പരിപാടികള്‍ – ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ കാരണം യാതൊരു മുന്‍കരുതലുമില്ലാതെ നടത്തിയ മത, രാഷ്ട്രീയ പരിപാടികള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ്

Read more

വാക്സിന്‍ അസംസ്കൃതവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം. വാക്സിന്‍ പ്രതിസന്ധി രൂക്ഷമാകും.

വാക്സിന്‍ അസംസ്കൃതവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം. വാക്സിന്‍ പ്രതിസന്ധി രൂക്ഷമാകും. അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത്

Read more

ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉത്പാദിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് പെര്‍സിവിയറന്‍സ്

ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്. ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്തിയതിന് പിന്നാലെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിച്ച് ലോകത്തെ

Read more

ഗാല്‍വാന്‍ ഏറ്റുമുട്ടിലില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈന

2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ സൈന്യവുമായിട്ടുണ്ടായ

Read more