ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായി. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി സ്ഥാനത്തു നിന്ന് പുറത്തായത്.

Read more

ഇമ്രാൻ ഖാന് തിരിച്ചടി. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് പാക്ക് സുപ്രീം കോടതി.

പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി.

Read more

രജപക്സെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. തൊട്ടു പുറകെ അടിയന്തരാവസ്ഥ പിന്‍വലിച്ചു.

ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ രജപക്സെ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി. തൊട്ടു പുറകെ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ ശ്രീലങ്കയില്‍

Read more

അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പരസ്യമായ കലാപാഹ്വാനവുമായി ഇമ്രാന്‍ ഖാന്‍

അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാളെയാണ് ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നത്. സഖ്യ കക്ഷികളുടെ

Read more

പത്ത് ദശലക്ഷം ആളുകൾ യുക്രൈനില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ

റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ

Read more

ലാബുകളിലെ എല്ലാ രോഗകാരികളേയും നശിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ യുക്രൈനിനോട്

റഷ്യ യുക്രൈനില്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു മാഹാമാരിക്കു കാരണമാകന്ന ഒരു സാഹചര്യവും രാജ്യത്ത് ഉണ്ടാകരുതെന്നും അതിനാല്‍ അവരുടെ ലാബുകളിലെ എല്ലാ രോഗകാരികളേയും നശിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന

Read more

യുദ്ധമെങ്കില്‍ യുദ്ധം. നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ

ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ്

Read more

കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി താത്കാലിക താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു റഷ്യ.

യുക്രൈനിലെ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കനായി താത്കാലിക താത്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ചു റഷ്യ. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം

Read more

വിദേശ വിദ്യാർത്ഥികളെ യുക്രൈൻ ബന്ദികളാക്കുന്നു എന്ന ആരോപണം ആവർത്തിച്ച് റഷ്യ…?

ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദികളാക്കുന്നു എന്ന ആരോപണം ആവർത്തിച്ച് റഷ്യ. യുഎൻ രക്ഷാസമിതിയിൽ ആണ് റഷ്യ വീണ്ടും ഈ ആരോപണം ഉയര്‍ത്തിയത്. സുമിയിലും കാർക്കിവിലും

Read more

റഷ്യയുടെ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

റഷ്യയുടെ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്ർറ് വ്ലാഡ്മിര്‍ പുടിൻ. ജർമ്മൻ ചാൻസലറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഈ കാര്യം അറിയിച്ചത്. യുക്രെെൻ

Read more