പുരസ്‌കാര നിറവിൽ “ഷെഹ്നായി മുഴങ്ങുമ്പോൾ “
ബെംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യൂടെ ഏറ്റവും പുതിയ നോവൽ :ഷെഹ്നായി മുഴങ്ങുമ്പോൾ “പ്രകാശനം ചെയ്യപ്പെട്ടു. പ്രേംരാജ് കെ കെ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത “When shehnai Sounds ” എന്ന പുസ്തകവും ഇതോടൊപ്പം ചെയ്യുകയുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി മലയാളം പതിപ്പിൽ അവതാരിക എഴുതിയിട്ടുണ്ട്. സംസ്കൃത പണ്ഡിതയും വിദ്യാഭ്യാസ വിചക്ഷണയും ആയ ഡോ. സുധ കെ കെയാണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പിന് അവതാരിക എഴുതിയിരിക്കുന്നത്. […]
Read more