കാറ്റുവിതച്ച് കൊടുംങ്കാറ്റ് കൊയ്യരുത്.

രാജ്യത്ത് കലാപം സൃഷ്ടിക്കുക. അതിലൂടെ ഭരണപരാജയം മറച്ചുവക്കുക. ബിജെപിയുടെ തന്ത്രം അതാണ്. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്തമാണ് ബിജെപി പയറ്റുവാന്‍ ശ്രമിക്കുന്നത്. തമിള്‍നാട് വിഭജനവും അതിന്‍റെ

Read more

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്: കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ന്ന​തു നീ​തി നിക്ഷേധം​

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന 80:20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ടി​വി​ധി ന​ട​പ്പാ​ക്കാ​തെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി​പി​ക്കു​ന്ന​ത് നീ​തി​ന്യാ​യ​ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു പ​റ​യാ​തെ​വ​യ്യ. പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ച്ചി​രി​ക്കെ കോ​ട​തി​യു​ത്ത​ര​വി​ന്‍റെ

Read more

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ ലക്ഷ്യം രാജ്യത്തെ ഏകാധിപത്യവത്കരിക്കുന്നതിനോ…?

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പറഞ്ഞ് രാജ്യം മുഴുവനും ഒറ്റ തിരഞ്ഞെടുപ്പു മതി എന്ന ആശയത്തിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദി വഴിതിരിച്ചു

Read more

“അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടികള്‍” അന്വേഷണത്തിലും അസാധാരണ നടപടി. സര്‍ക്കാരിനെന്താ ഭ്രാന്ത് പിടിച്ചോ…?

“അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ എടുക്കേണ്ടി വരും”. വിവാദത്തിലായതോടെ നിര്‍ത്തലാക്കിയ സ്പ്രിങ്കളര്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും സ്വര്‍ണ്ണകടത്തുകേസിലെ വിവാദ നായകനുമായ ശിവശങ്കര്‍ പറഞ്ഞതാണ്

Read more

ഉപദേശമല്ല വേണ്ടത് പ്രധാനമന്ത്രീ…, സഹായമാണ്.

കോറോണ വൈറസിനെതിരേ (കോവഡ്-19) പ്രതിരോധത്തിന്‍റെ വന്‍ മതില്‍ തീര്‍ക്കുകയാണ്  രാജ്യം. സാമൂഹികമായ എല്ലാ ബന്ധങ്ങളില്‍ നിന്നും വിട്ടകന്ന് 130കോടി ജനങ്ങള്‍ അവരുടെ വീടുകളിലിരുന്ന് കോവഡ്-19 വൈറസുകളുടെ വ്യാപനത്തിന്‍റെ

Read more

പടയൊരുക്കം ദളിതര്‍ക്കെതിരെ… തിരിച്ചറിയാത്തത് ദളിതര്‍ മാത്രം !!!

പ്രശസ്ത ദളിത് ചിന്തകനും ചരിത്രപണ്ഡിതനുമായ കാഞ്ച ഏലയ്യ തന്റെ പ്രസിദ്ധമായ ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്…. “ജാതി മേധാവിത്വം ഇരയെ കാത്തിരിക്കുന്ന സിംഹത്തെപോലെ പതുങ്ങിയിരിക്കും.

Read more

സൈബരാബാദ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…?

തെലുങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരേയും പോലീസ് മനപൂര്‍വ്വമുള്ള ഏറ്റുമുട്ടലീലൂടെ കൊലപ്പെടുത്തിയതാണെന്ന് സംശയം ശക്തമാവുകയാണ്. ഇതോടെ

Read more

ജനങ്ങളെ കൊള്ളയടിക്കുന്നവര്‍…?

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് ആണ് എസ്. ബി. ഐ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്. ആ ബാങ്ക് മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന്

Read more

ആഭ്യന്തര വകുപ്പിന്‍റെ പരാജയം തുറന്നു കാട്ടി പുല്‍വാമ സ്ഫോടനം

അതിര്‍ത്തി കടന്നുള്ള ഭീകരത എന്നതില്‍ നിന്നും തദ്ദേശീയമായ ചാവേറുകളെ വികസിപ്പിച്ച് ആക്രമിക്കുക എന്ന ശൈലിയിലേക്ക് ഭീകര സംഘടനകള്‍ മാറി ചാവേറാക്രമണം നടത്തുമ്പോള്‍ ചോദ്യചിഹ്നമായി. കേന്ദ്രഭരണകൂടം തന്നെ. അക്രമം

Read more

കേരളത്തിലെ കോണ്‍. രാഷ്ട്രീയത്തില്‍ പുതിയ താരോദയം

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്‍റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കെ സി വേണുഗോപാലും. കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന

Read more