കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ്… ഉമ്മൻചാണ്ടി അന്തരിച്ചു.
കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ മരണം പുലർച്ചെ നാലരയോടെയാണ് സ്ഥിരീകരിച്ചത്.
Read More