വെങ്കടേശ്വരയുടെ അനുഗ്രഹം തേടി ദീപികാ പദുകോൺ

Print Friendly, PDF & Email

പത്മാവതി ഫിലിമിനെതിരെ ശക്തമായ എതിർപ്പ് നേരിടുന്ന അവസരത്തിൽ വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം വെങ്കടേശ്വരയുടെ അനുഗ്രഹം തേടി ദീപികാ പദുകോൺ തിരുമല ക്ഷേത്രം സന്ദർശിച്ചു. വെങ്കടേശ്വരയുടെ അനുഗ്രഹം തേടി വെള്ളിയാഴ്ച ഉച്ചയ്ക്ക് ദീപികയുടെ ബോളിവുഡ് സംവിധായകനായ ഫറാ ഖാനുമൊത്താണ് എത്തിയത്. ദീപികയുടെ ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ഫാറാ ഖാൻ..വ്യാഴാഴ്ച ഓം ശാന്തി ഓം പത്തു വര്ഷം പൂർത്തിയായിരുന്നു.

Video courtesy Twitter/NDTV

(Visited 32 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...