ബൃന്ദാവന്‍ ഗാര്‍ഡനില്‍ കനത്ത മഴയില്‍ മരം കടപുഴകിവീണ് 3 പേര്‍ മരിച്ചു രണ്ടു പേര്‍ മലയാളികള്‍

Print Friendly, PDF & Email

കടുത്ത കാറ്റിലും മഴയിലും സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ മൈസൂരിലെ ബൃന്ദാവന്‍ പൂന്തോട്ടത്തില്‍ മരം കടപുഴകിവീണ് മൂന്ന് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ശക്തമായ മഴയ്‌ക്കൊപ്പം വലിയ മഞ്ഞുകട്ടകളും പെയ്തു. ഇവ ദേഹത്തുവീണ് നിരവധി ആളുകള്‍ക്ക് പരുക്കുപറ്റി. ഇതേത്തുടര്‍ന്നാണ് മരം കടപുഴകിയതും മൂന്നുപേര്‍ മരിച്ചതും. ഇതേത്തുടര്‍ന്ന് ഗാര്‍ഡന്‍ അടച്ചിട്ടിരിക്കുകയാണ്‌.

(Visited 18 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares

Pravasabhumi Facebook

SuperWebTricks Loading...