ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം കരിദിനം

Print Friendly, PDF & Email

എസ്ഡിപിഐ നാളെ നടത്തുവാന്‍ നിശ്ചയിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. നേതാക്കളെ നിരുപാധികം വിട്ടയച്ചതിനാലും ശക്തമായകാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നും അതേസമയം, പോലീസ് വേട്ടയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •